മുംബൈയില്‍ കണ്ടെത്തിയത് കോവിഡ് എക്‌സ്ഇ വകഭേദമല്ല

രേണുക വേണു| Last Modified വ്യാഴം, 7 ഏപ്രില്‍ 2022 (09:41 IST)

മുംബൈയില്‍ കണ്ടെത്തിയത് കോവിഡ് എക്‌സ്ഇ (xe) വകഭേദമല്ല. ഇന്ത്യയിലെ ലാബുകളുടെ കൂട്ടായ്മയായ ഇന്‍സകോഗ് നടത്തിയ ജീനോം പരിശോധനയിലാണ് മുംബൈയില്‍ സ്ഥിരീകരിച്ചത് എക്‌സ്ഇ വകഭേദമല്ലെന്ന് കണ്ടെത്തിയത്. മുംബൈയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 230 പേരില്‍ ഒരാളില്‍ എക്‌സ്ഇ വകഭേദവും മറ്റൊരാളില്‍ കാപ്പ വകഭേദവും കണ്ടെത്തിയതായും ഇരുവരിലും കാര്യമായ രോഗലക്ഷണങ്ങളില്ലെന്നും ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :