വെണ്ടയ്ക്ക-ക്യാരറ്റ് അവിയല്‍

ചേരുവകള്‍:

വെണ്ടയ്ക്ക: 200 ഗ്രാം
ക്യാരറ്റ്: 3
സവാള:1(ചെറുത്)
തേങ്ങ:11/2 കപ്പ്
മഞ്ഞള്‍പ്പൊടി: 1ടീ സ്‌പൂണ്‍
മുളകുപൊടി:1 1/2ടീ സ്‌പൂണ്‍
ജീരകം: ഒരു ചെറിയ സ്‌പൂണ്‍
വെളുത്തുള്ളി: 4 എണ്ണം
തൈര് : 2 ടീ സ്‌പൂണ്‍
ജീരകം:1/4 ടീ സ്‌പൂണ്‍
കറിവേപ്പില: ആവശ്യത്തിന്
പച്ചമുളക്: 4 എണ്ണം
ഉപ്പ്: പാകത്തിന്

ഉണ്ടാക്കുന്ന വിധം:

വെണ്ടയ്ക്ക് നീളത്തില്‍ കനം കൂട്ടി അരിയുക. ക്യാരറ്റും നീളത്തില്‍ തന്നെ അരിയുക. ക്യാരറ്റ് പകുതി മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ അരിഞ്ഞുവച്ചിരിക്കുന്ന സവാളയും വെണ്ടയ്ക്കയും ചേര്‍ക്കുക. അതിനൊപ്പം തേങ്ങയും പച്ചമുളകും മഞ്ഞള്‍പ്പൊടിയും വെളുത്തുള്ളിയും ജീരകവും കറിവേപ്പിലയും ചതച്ചത് അതിലിടുക. നന്നായി ഇളക്കിയശേഷം വെളിച്ചെണ്ണയും ചേര്‍ത്ത് വാങ്ങുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine