റോയല്‍ ഐസിംഗ്

മനോഹരമായ ക്രിസ്തുമസ് കേക്ക് ഡൈനിംഗ് ടേബിളില്‍ എത്തുമ്പോള്‍ മനോഹരമായ ഐസിംഗ് നിര്‍ബന്ധം. ഇതാ റോയല്‍ ഐസിംഗ് ഉണ്ടാക്കും വിധം.

ചേര്‍ക്കേണ്ടവ:

പഞ്ചസാര 300 ഗ്രാം
മുട്ട രണ്ട്
നാരങ്ങാനീര് ഒരു നാരങ്ങയുടേത്

ഉണ്ടാക്കുന്ന വിധം:

പഞ്ചസാരയില്‍ വെള്ളമൊഴിച്ച് നൂല്‍‌പാവാകുന്നതു വരെ തിളപ്പിച്ച് പാനിയാക്കുക. മുട്ടയുടെ വെള്ള അടിച്ചുപതപ്പിച്ച് അതിലേക്ക് ചൂടുള്ള പഞ്ചസാരപ്പാനി ഒഴിക്കുക. ഇത് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ക്രീം പരുവത്തില്‍ ആകുന്നതിനു മുന്‍പ് തീ കുറയ്ക്കുക. തുടര്‍ന്ന് ചെറുനാരങ്ങാനീര്‍ ചേര്‍ത്തിളക്കി ഒരു കോണിലെടുത്ത് ഇഷ്ടമുള്ള ഡിസൈന്‍ നല്‍കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine