ബേക്കഡ് പലക് കോണ്‍

WD
പുതിയ വിഭവങ്ങള്‍ പരീക്ഷിച്ചു നോക്കുക രസകരമല്ലേ. നാവിന്‍റെ രുചിയെ ത്രസിപ്പിക്കാന്‍ ഇതാ ഒരു പുതിയ വിഭവം.

ചേര്‍ക്കേണ്ട

പലകും കോണും - ഒരു കപ്പ്
ചൂടാക്കി നുറുക്കിയ സ്പിനാച്ച് - രണ്ടു കപ്പ്
എണ്ണ - രണ്ടു സ്പൂണ്‍
ജീരകം - ഒരു സ്പൂണ്‍
അരിഞ്ഞ സവാള - കാല്‍ കപ്പ്
ഉപ്പ് - ആവശ്യത്തിന്
കുരുമുളകു പൊടി - നാലു സ്പൂണ്‍
മൈദ - മൂന്ന് സ്പൂണ്‍
പാല്‍ - രണ്ടു കപ്പ്
പാല്‍ക്കട്ടി പൊടിയാക്കിയത് - ഒരു കപ്പ്


ഉണ്ടാക്കേണ്ടവിധം.

എണ്ണ ചൂടാക്കുക, ജീരകം ചേര്‍ക്കുക. പുറകേ സവാളയും ചേര്‍ത്ത് നന്നായി ചൂടാക്കുക. ഇതിലേക്ക് പാലകും കോണും ചേത്ത് ഇളക്കുക. നന്നായി യോജിപ്പിച്ച ശേഷം മൈദയും ചേര്‍ത്തിളക്കുക. നിറം മാ‍റുമ്പോള്‍ പാല്‍ ഒഴിച്ച് കുറച്ചു നേരം കഴിഞ്ഞ് ഉപ്പും കുരുമുളകു പൊടിയും ചേര്‍ക്കാം. അടുപ്പത്തു നിന്ന് ഇറക്കിവച്ച ശേഷം പാല്‍ക്കട്ടി പൊടി വിതറുക. എന്നിട്ട് ചൂടാക്കി വച്ചിരിക്കുന്ന അവനില്‍ അര മണിക്കൂര്‍ നേരം വയ്ക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine