പയര്‍ ലഡു

മധുരം ഇഷ്ടപ്പെടുന്നവര്‍ക്ക് ആസ്വാദ്യകരമായ ഒരു വിഭവമാണ് ചെറുപയര്‍ ലഡു. ഇത് വീട്ടില്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.

ചേര്‍ക്കേണ്ട

ചെറുപയര്‍ - വറുത്ത് തൊലികളഞ്ഞ് നേര്‍മ്മയായി പൊടിച്ചത് 500 ഗ്രാം
കശുവണ്ടി- 200 ഗ്രാം
ഉണക്കമുന്തിരി- 100 ഗ്രാം
നെയ്യ്-മൂന്ന് കപ്പ്
ഏലക്കാപ്പൊടി - 2 ടി സ്പൂണ്‍

ഉണ്ടാക്കേണ്ട വിധ

മുന്തിരിയും ചെറുതായി അരിഞ്ഞെടുത്ത കശുവണ്ടിയും നെയ്യില്‍ വറുത്ത് എടുക്കുക. പയറിനൊപ്പം നെയ്യ് ഒഴികെയുള്ളതെല്ലാം യോജിപ്പിച്ച് എടുക്കണം. നെയ്യ് നല്ലവണ്ണം ചൂടാക്കിയൊഴിച്ച് ചേരുവകളെല്ലാം ചെറിയ ഉരുളകളാക്കി എടുക്കണം. ഇപ്പോള്‍ പയര്‍ ലഡു തയ്യാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine