Widgets Magazine Widgets Magazine

നോണ്‍‌വെജ് ദോശ - പാചകവിധി

Widgets Magazine

കേരളീയരുടെ ഇഷ്‌ട പ്രാതലാണ്. എന്നാല്‍ നോണ്‍ വെജ് ദോശ കഴിക്കുന്ന കേരളീയരെ നമ്മുടെ നാട്ടില്‍ വളരെ കുറച്ച് മാത്രമേ കാണാനാകൂ. ചിക്കന്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍ പാകം ചെയ്യാവുന്ന ദോശ സാധാരണ ദോശയെക്കാള്‍ രുചികരവും വ്യത്യസ്തതയും പ്രദാനം ചെയ്യുന്ന ഒന്നാണ്.

ചേരുവകള്‍

എല്ലില്ലാത്ത ചിക്കന്‍ ചെറുതായി നുറുക്കിയത് 2 കപ്പ്
ചുവന്ന ഉള്ളി 1 (നന്നായി അരിഞ്ഞത്)
മഞ്ഞപ്പൊടി അര ടീസ്‌പൂണ്‍
പച്ചമുളക് 4 (നന്നായി അരിഞ്ഞത്)
മുളക്പ്പൊടി - 1 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കുരുമുളക്പ്പൊടി അര ടീസ്പൂണ്‍
ദോശ മാവ് ആവശ്യത്തിന്
എണ്ണ 3 ടീസ്പൂണ്‍

തയ്യാറാക്കേണ്ടവിധം

ചിക്കനില്‍ മുളക്പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ് കുരുമുളക് പൊടി എന്നിവ നന്നായി കലര്‍ത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ കലര്‍ത്തി വച്ചാല്‍ നന്ന്. യോജിക്കുന്ന ഒരു പാനില്‍ 3 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചിക്കന്‍ പൊരിച്ചെടുക്കുക. അതേ പാനില്‍ തന്നെ ആവശ്യമെങ്കില്‍ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈചെയ്യുക. ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കന്‍ ഇതില്‍ ചേര്‍ക്കാവുന്നതാണ്. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ നന്നായി മിക്സുചെയ്യുക.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine Widgets Magazine