തേങ്ങ ഉപയോഗിക്കുമ്പോള്‍

തേങ്ങ പൊളിച്ച ശേഷം പിന്നീട് ഉപയോഗിക്കുമ്പോള്‍ രുചി വ്യത്യാസം അനുഭവപ്പെടാറില്ലേ. ചിലപ്പോള്‍ തേങ്ങയ്ക്ക് നിറ വ്യത്യാസമുണ്ടാവാനും അഴുകാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ ഒട്ടേറെ ചെറുവിദ്യകളുണ്ട്.

മുറിച്ചുവെയ്ക്കുന്ന തേങ്ങയില്‍ അല്‍പ്പം ഉപ്പോ വിനാഗിരിയോ പുരട്ടിവെയ്ക്കൂ. തേങ്ങ കേടാകില്ല. തേങ്ങാ തണുത്തവെള്ളത്തില്‍ ഇട്ടുവെച്ചാ‍ല്‍ ചീത്തയാവില്ല. കൂടുതല്‍ ഉണങ്ങിയ തേങ്ങ പൊട്ടിക്കുമ്പോള്‍ ചിരട്ടയില്‍ നിന്ന് ഇളകിപ്പോകാതിരിക്കാനും വെള്ളത്തിലിട്ടുവെയ്ക്കുന്നത് നല്ലതാണ്. അങ്ങനെ പൊട്ടിച്ചാല്‍ തേങ്ങ നേര്‍പ്പകുതിയായി പൊട്ടിവരും.

കറിക്ക് തേങ്ങ പിഴിയുമ്പോള്‍ അല്‍പ്പം ഉപ്പുകൂടി ചേര്‍ത്താല്‍ നല്ലവണ്ണം പാല്‍ വേര്‍പെട്ട് കിട്ടും. തേങ്ങ ആവശ്യം കഴിഞ്ഞു ബാക്കിയുടെങ്കില്‍ ചിരട്ടയോടെ ഉപ്പുവെള്ളത്തില്‍ മുക്കിവെച്ചാല്‍ തേങ്ങാ നിറം മാറില്ല. തേങ്ങാ പൊട്ടിച്ചാല്‍ കണ്ണുള്ള ഭാഗം ആദ്യം ഉപയോഗിക്കുക. കണ്ണുള്ള മുറിയാണ് ആദ്യം കേടാകുന്നത്. തേങ്ങ പൊതിക്കുമ്പോള്‍ കണ്ണിനു മുകളില്‍ അല്‍പ്പം ചകിരിനിര്‍ത്തി മാത്രം പൊതിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine