തായ് പീനട്ട് സോസ്

WD
ഭക്ഷണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്കായി ഇതാ ഒരു തായ് വിഭവം.

ചേര്‍ക്കേണ്ട

കപ്പലണ്ടി എണ്ണ - അര കപ്പ്
നിലക്കടല -അര കപ്പ്
പച്ച മുളക് -മൂന്നെണ്ണം
ഇഞ്ചി-ഒരു ചെറു കഷണം
വെളുത്തുള്ളി-അഞ്ചെണ്ണം
തേങ്ങാപ്പാല്‍-കാല്‍ കപ്പ്
സോയാ സോസ്-അഞ്ച് ടീസ്പൂണ്‍
മീന്‍ സോസ്-അഞ്ച് സോസ്
പഞ്ചസാര-ഒരു ടേബിള്‍സ്പൂണ്‍
നാ‍രങ്ങാ നീര്-ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്-പാകത്തിന്
നന്നായി നുറുക്കിയ മല്ലിയില-അര കപ്പ്

ഉണ്ടാക്കേണ്ട വിധ

ചെറുതായി ചൂടാക്കിയ ഫ്രയിംഗ് പാനില്‍ കപ്പലണ്ടി എണ്ണ പുരട്ടുക. നിലക്കടല സ്വര്‍ണ്ണവര്‍ണ്ണമാകുന്നതു വരെ ചൂടാക്കുക. മൂന്ന് മുതല്‍ അഞ്ച് മിനിട്ട് വരെ മാത്രമേ ചൂടാക്കാവൂ. ഇല്ലെങ്കില്‍ വിഭവം കയ്പുള്ളതാകും. ഇനി സ്പൂണ്‍ ഉപയോഗിച്ച് നിലക്കടല മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഒരു ടേബിള്‍സ്പൂണ്‍ കപ്പലണ്ടി എണ്ണയും ചേര്‍ത്ത് ഇത് കുഴമ്പ് രൂപത്തിലാക്കുക. പച്ചമുളക്, ഇഞ്ചി എന്നിവ ചേര്‍ത്ത് ഇളക്കുക. ബാക്കിയുള്ള ചേരുവകളും കലര്‍ത്തിയ ശേഷം (മല്ലിയില ഒഴികെ) ഇളക്കുക. ഇനി കൂടുതല്‍ എണ്ണ ഒഴിച്ച ശേഷം മല്ലിയില ചേര്‍ക്കുക. രുചികരമായ സോസ് തയാറായിക്കഴിഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine