എള്ള്‌ കൊഴുക്കട്ട

എള്ള്‌ കൊഴുക്കട്ട കഴിച്ചിട്ടുണ്ടോ. രുചിയ്ക്കും ആരോഗ്യത്തിനും ഒന്നാംതരമാണ്‌ ഈ പലഹാരം.

ചേര്‍ക്കേണ്ടവ:

അരി 1/2 കിലോ
ശര്‍ക്കര 1/4 കിലോ
എള്ള്‌ 150 ഗ്രാം
നെയ്യ്‌ 100 ഗ്രാം
ഏലയ്ക്കാപൊടി 50 ഗ്രാം

ഉണ്ടാക്കുന്ന വിധം:

ഇടിച്ച്‌ മാവാക്കി വറുത്ത്‌ തണുക്കാന്‍ വയ്ക്കുക. കുറച്ച്‌ എള്ള്‌ എടുത്ത്‌ കുതിര്‍ ക്കുക. എള്ളിനെ മുറത്തില്‍ ഇട്ട്‌ തെള്ളി തൊലി കളഞ്ഞെടുക്കുക. ശര്‍ക്കര പാവ്‌ കാച്ചി എള്ള്‌, നെയ്യ്‌, ഏലയ്ക്കാപൊടി എന്നിവ ചേര്‍ക്കണം. എള്ള്‌ വെന്ത്‌ കഴിഞ്ഞ്‌ വാങ്ങുക. മാവ്‌ കുഴച്ച്‌ പരത്തിയ ശേഷം എള്ള്‌ ചെറിയ ഉരുളകളാക്കി ഉരുട്ടി മാവിന്റെ നടുക്ക്‌ വച്ച്‌ മൂടി പന്ത്‌ പോലെ ആക്കി ഇഡ്ഡലി പാത്രത്തില്‍ വച്ച്‌ വേവിച്ചെടുക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine