അമ്പഴങ്ങാ അച്ചാര്‍

Widgets Magazine

അമ്പഴങ്ങയും അമ്പഴവുമൊക്കെ നന്നേ വിരളമാണ്. പക്ഷേ അച്ചാറിന് ഇത്രത്തോളം രുചികരമായ മറ്റൊരു കായില്ലെന്ന് എത്രപേര്‍ക്ക് അറിയാം. ഇതാ അമ്പഴങ്ങാ അച്ചാര്‍.

ചേര്‍ക്കേണ്ടവ‍:

അമ്പഴങ്ങാ - 500 ഗ്രാം
മുളകുപൊടി - 75 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കായപ്പൊടി - 10 ഗ്രാം
ഉലുവാപ്പൊടി - 10 ഗ്രാം
കടുക്- ഒരു നുള്ള്
എണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അമ്പഴങ്ങ കീറി പാകത്തിന് വലുപ്പത്തില്‍ തയ്യാറാക്കിവയ്ക്കുക. തലേന്നേ അരിഞ്ഞ് ഉപ്പിട്ടുവച്ചാല്‍ കൂടുതല്‍ നന്ന്. അല്‍പ്പം എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍, മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അല്‍പ്പം വെള്ളം ചേര്‍ത്ത് ഒന്നു ചൂടാകുമ്പോള്‍ അരിഞ്ഞ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. അധികം തിളയ്ക്കാതെ വാങ്ങിവയ്ക്കുക. വെള്ളമയമില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

ഭര്‍ത്താവിനെ തിരയുന്ന ഗര്‍ഭിണിയായി നയന്‍സും വരുന്നു!

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ വളരെക്കുറച്ചുമാത്രമേ ഉണ്ടാകാറുള്ളൂ. ...

തന്റെ കന്യകാത്വം നശിച്ചിട്ടില്ല, സെക്സ് ഭര്‍ത്താവിനൊപ്പം: രാഖി സാവന്ത്

ഡല്‍ഹി: “തന്റെ കന്യാകാത്വം നശിച്ചിട്ടില്ല, താന്‍ പവിത്രയാണ്, ലൈംഗികബന്ധം ഇതുവരെ ...

സെക്സ് ബോംബുകളില്‍ ഷെര്‍‌ലിന്‍ ചോപ്ര തന്നെ ഒന്നാമത്, പൂനവും സണ്ണിയും പുറകില്‍ നിന്നാല്‍ മതി

ഡല്‍ഹി: ട്വിറ്ററില്‍ സെക്സ് ബോംബുകളായ പൂനം പാണ്ഡെയ്ക്കും സണ്ണി ലിയോണിനെയും കടത്തി വെട്ടി ...

കാലുകളിലും ഉന്‍‌മാദ ലഹരി നിറച്ച് പൂനം പാണ്ഡെ

മുംബൈ: ട്വിറ്ററില്‍ തന്നെ പിന്തുടരുന്നവരെ പൂനം ഒരിക്കലും നിരാശപ്പെടുത്താറില്ല. ഇത്തവണ ...

Widgets Magazine