ഞായര്‍, 29 ഡിസംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
മറ്റുള്ളവ
»
സാഹിത്യം
»
രചന
നോക്കു കുത്തി - കവിത
WD
WD
നോക്കിയിരിക്കേണ്ട,
പോക്കാകും പൊടിയാകും!
പിണ്ണാക്കുവെള്ളവും
പുല്ലും വൈക്കോലും കൊടുത്താല്‍
പശു ചാണകമിടും പാല്‍തരും
പിന്നെയോ അപ്പത്തിനു മാംസമാകും!
പട്ടി വാലാട്ടും
പൂച്ച നോവിച്ചു സുഖതരം സ്നേഹിക്കും
ഒന്നിലു മൊട്ടാതെ നോക്കി നില്‍ക്കേ
നീയെന്തായി, ഭാര്‍ഗ്ഗവാ?
നേരം പോകുന്നു
മച്ചകമുച്ചുകുത്തുന്നു
ഉറയൊഴിച്ചും പാലിന് പരിണാമം പോട്ടെ
മുള്ളില്‍ വീണ ചെറുവിത്തായെങ്കിലും
മുള നീട്ടൂ.
നേരം പോകുന്നു
നോക്കു കുത്തിക്കനക്കലി, ലിടയിടെ
പാടത്തൊരു കിളിക്കും പഞ്ഞമില്ലാണ്ട്
കതിരുകള്‍ ചോര്ന്നേ പോകുന്നു.
ഒച്ചയുണ്ടാക്ക്, ഭാര്‍ഗ്ഗവ, ഒച്ചയുണ്ടാക്ക്,
കുറ്റത്തണലില് നുണമുഖമായി
നിന്നെയാരേ കുത്തി നിറുത്തി?
മണ്ണൊലിപ്പിന് വയല്ച്ചെരുവില്
ഉള്‍വലിഞ്ഞ വിലാപമേ, ഒച്ചയുണ്ടാക്ക്
തലയിണക്കിനാവില്
നിദ്രകീറി,യിരുട്ടിെന്റ
യോനിയിലേതോ കനപ്പറിഞ്ഞെങ്കിലും
എന്തിനെന്തിന്നൊരു ചിഹ്നമായ്
ഇവന് വളഞ്ഞൂ
ഉണ്ട ചോറിന് കൂറോര്ത്ത് പട്ടി വാലാട്ടും
കതിരു നല്‍കും താറാവിടും വെണ്മുട്ട
കായ്ക്കാത്ത മരമെങ്കില്‍ പിതാവിവനെ വെട്ടും
പൂക്കാത്ത മരമെങ്കില്‍ പെണ്ണിവനെ തള്ളും
നിറയാത്ത പറയെങ്കില് നാടിവനെ ഓടിക്കും
അങ്ങിനെ എന്നെന്നേയ്ക്കുമായി
പാനപാത്രം തിരിച്ചെടുക്കപ്പെടും
തള്ള പറയും :
WEBDUNIA|
Last Modified വ്യാഴം, 28 മെയ് 2009 (12:13 IST)
"
കൊണം കെട്ടവന്"
അനുബന്ധ വാര്‍ത്തകള്‍
ബാലചന്ദര്‍ വീണ്ടും നാടകത്തിലേക്ക്
വീണ്ടുമൊരു യാത്ര
ഗൂഗിള്‍
പത്മനാഭന് പറഞ്ഞാല്‍ കവിത മരിക്കുമോ
നമ്മുടെ സംസാരം തീരവെ...
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
നോക്കു കുത്തി
കവിത
നിക്സണ് പി ഗോപാല്‍
സാഹിത്യം
രചന
പോയം