തസ്ലീമയുടെ ‘വീടു നഷ്ട്ടപ്പെട്ടവര്‍‘ മലയാളത്തിലേക്ക്

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
ബംഗ്ലാദേശി എഴുത്തുകാരി നസ്രീന്റെ ആത്മകഥാപരമായ ‘നിര്‍വാസന്‍‘ മലയാളത്തിലേക്ക്. ‘വീടുനഷ്ട്ടപ്പെട്ടവര്‍; എന്ന പേരില്‍ ഗ്രീന്‍ബുക്സാണ് ഈ പുസ്തകം മലയാളത്തിലെത്തിക്കുന്നത്.

പ്രൊഫസര്‍ എം കെ എന്‍ പോറ്റിയായിരിക്കും പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിക്കുക. വിവാദമായ ‘ലജ്ജ‘യുള്‍പ്പടെ തസ്ലീമയുടെ പതിനൊന്ന് പുസ്തകങ്ങള്‍ ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :