മോഹന്‍ലാലിനെ മറികടന്നു, ദുല്‍ക്കറിനെ മറികടന്നു; ‘തെറി’ ആരെയൊക്കെ കശക്കിയെറിയും?!

തെറി തരംഗം കേരളത്തിലും!

Theri, Vijay, Atlee, Mohanlal, Dulquer, Fahad, Nivin, തെറി, വിജയ്, അറ്റ്‌ലീ, മോഹന്‍ലാല്‍, ദുല്‍ക്കര്‍, ഫഹദ്, നിവിന്‍
Last Modified ശനി, 16 ഏപ്രില്‍ 2016 (13:03 IST)
‘തെറി’ തരംഗം കേരളത്തിലും. ഇളയദളപതി വിജയ് തകര്‍ത്തഭിനയിക്കുന്ന അറ്റ്‌ലീ ചിത്രം തെറി കേരളത്തിലെ തിയേറ്ററുകളിലും കോടികള്‍ വാരി മുന്നേറുകയാണ്. ആദ്യ ദിനത്തില്‍ 2.4 കോടി രൂപയാണ് തെറിയുടെ കളക്ഷന്‍.

മോഹന്‍ലാലിന്‍റെ ‘ലോഹം’ ആദ്യ ദിനത്തില്‍ 2.19 കോടിയാണ് കളക്ഷന്‍ നേടിയത്. ദുല്‍ക്കര്‍ സല്‍മാന്‍റെ ‘കലി’യുടെ റിലീസ് ദിവസത്തെ കളക്ഷന്‍ 2.33 കോടിയായിരുന്നു. ഇപ്പോള്‍ തെറി അവയെ എല്ലാം മറികടന്നിരിക്കുകയാണ്.

മൂന്ന് ഘട്ടങ്ങളിലൂടെയുള്ള വിജയുടെ കഥാപാത്രങ്ങളുടെ അസാധാരണ സഞ്ചാരങ്ങള്‍, ബേബി നൈനികയുടെ ഗംഭീര പ്രകടനം, മഹേന്ദ്രന്‍റെ തകര്‍പ്പന്‍ വില്ലന്‍ ഇതെല്ലാം തെറിയുടെ മഹാവിജയത്തില്‍ പ്രധാന ഘടകങ്ങളായി. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സുമായി ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൌസാണ് തെറി കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. ചിത്രം ബ്ലോക് ബസ്റ്ററെന്ന് ആദ്യദിന കളക്ഷന്‍ തെളിയിച്ചിരിക്കുകയാണ്.

വിഷുവിന് റിലീസ് പ്രതീക്ഷിച്ചിരുന്ന ചില മലയാള ചിത്രങ്ങള്‍ തെറിയുടെ വരവോടെ റിലീസ് മാറ്റിവച്ചു എന്നതുതന്നെ ഇളയദളപതിക്ക് കേരളത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താനായി എന്നതിന്‍റെ തെളിവാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ...

കോവിഡ് കാലത്തെ വാക്‌സിന്‍ നയം ഇന്ത്യയെ ലോക നേതൃപദവിയിലേക്ക് ഉയര്‍ത്തിയെന്ന് ശശി തരൂര്‍; കോണ്‍ഗ്രസിന് തലവേദന
വീണ്ടും കേന്ദ്ര സര്‍ക്കാരിനെ പ്രശംസിച്ച് ശശി തരൂര്‍ എംപി. കോവിഡ് കാലത്തെ വാക്‌സിന്‍ നയം ...

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ ...

ഐബി ഓഫീസറുടെ മരണം: മരിക്കുന്നതിന് മുൻപായി സുകാന്തിനെ മേഘ വിളിച്ചത് 8 തവണ, അന്വേഷണം ശക്തമാക്കി പോലീസ്
ജോലിയുമായി ബന്ധപ്പെട്ട് ട്രെയിനിങ്ങിനിടെ മേഘ സുകാന്തുമായി അടുപ്പത്തീലായിരുന്നു.ജോലിയില്‍ ...

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ...

വിദ്യാർഥികളുടെ സമ്മർദ്ദം കുറയ്ക്കാൻ സ്കൂളുകളിൽ സുംബാ ഡാൻസ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ലഹരിക്കെതിരായ കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍ ...

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ...

Empuraan: ആര്‍എസ്എസിലെ ഉയര്‍ന്ന നേതാക്കളുമായി മോഹന്‍ലാല്‍ ബന്ധപ്പെട്ടു; മാപ്പ് വന്നത് തൊട്ടുപിന്നാലെ, പൃഥ്വിരാജിനെ വിടാതെ സംഘപരിവാര്‍
നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനും വിവാദമായ ഭാഗങ്ങളില്‍ മാറ്റം വരുത്താനും ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ...

വിജയ് മുഖ്യമന്ത്രിയായി കാണാന്‍ തമിഴ്‌നാട്ടുകാര്‍ ആഗ്രഹിക്കുന്നു; സി വോട്ടര്‍ സര്‍വേ ഫലം ഞെട്ടിക്കുന്നത്
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുണയ്ക്കുന്നത് നിലവിലെ ...