പൃഥ്വിയുടെ കര്‍ണനുവേണ്ടി സംവിധായകന്‍ ആര്‍ എസ് വിമല്‍ നടത്തിയ യാത്രകള്‍ ഇങ്ങനെയാണ്, കാണൂ....

Prithviraj, Karnan, Vimal, Yathra, Mammootty, Oommenchandy,  പൃഥ്വിരാജ്, കര്‍ണന്‍, വിമല്‍, യാത്ര, മമ്മൂട്ടി, ഉമ്മന്‍‌ചാണ്ടി
Last Updated: തിങ്കള്‍, 18 ജനുവരി 2016 (20:47 IST)
‘കര്‍ണന്‍’ യാഥാര്‍ത്ഥ്യമാകുകയാണ്. എന്ന് നിന്‍റെ മൊയ്തീനുശേഷം ആര്‍ എസ് വിമല്‍ ചെയ്യുന്ന ചിത്രം. പൃഥ്വിരാജ് നായകനാകുന്ന സിനിമയ്ക്ക് 45 കോടി രൂപയാണ് മുതല്‍മുടക്ക്.

സിനിമയുടെ തിരക്കഥ വിമല്‍ എഴുതിത്തുടങ്ങി. അതിനുമുമ്പായി മഹാഭാരതം അരങ്ങേറിയ യഥാര്‍ത്ഥ ഭൂമികയിലൂടെ വിമല്‍ ഒരു നടത്തി. ആ യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിമല്‍ തന്നെ ഒരു വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നു.

മഹാഭാരതയാത്ര എന്ന് പേരിട്ടിരിക്കുന്ന ഈ വീഡിയോയില്‍ വിമല്‍ സിനിമയ്ക്കായി നടത്തിയ യാത്രയുടെ ഹൃദയസ്പര്‍ശിയായ രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

രാജസ്ഥാന്‍, ജയ്‌പൂര്‍, ഹരിയാന, കുരുക്ഷേത്ര, മഥുര, ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് വിമല്‍ സഞ്ചരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :