നേര്‍ക്കുനേര്‍ മമ്മൂട്ടിയും മോഹന്‍ലാലും, പോരാടാന്‍ ദിലീപും നിവിന്‍ പോളിയും!

Last Updated: ബുധന്‍, 24 ജൂണ്‍ 2015 (19:34 IST)
ഇത്തവണത്തെ ഓണക്കാലം അടിച്ചുപൊളിക്കാനൊരുങ്ങുകയാണ് മലയാള സിനിമാലോകം. സൂപ്പര്‍താരങ്ങളെല്ലാം മത്സരിക്കുന്ന ഓണക്കാലമായിരിക്കും ഇത്. എല്ലാവര്‍ക്കും ഒന്നാന്തരം ചിത്രങ്ങള്‍. എല്ലാവര്‍ക്കും വന്‍ വിജയപ്രതീക്ഷയുള്ള സിനിമകള്‍. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് ഏത് സിനിമ ഹിറ്റാകുമെന്നോ, ഏത് താരം വിജയം കാണുമെന്നോ പ്രവചിക്കുക അസാധ്യം.
 
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ എന്നിവരെല്ലാം ഓണത്തിന് മത്സരിക്കാനിറങ്ങുകയാണ്. ഇത്തവണത്തെ ഓണച്ചിത്രങ്ങളിലൂടെ ഒരു സഞ്ചാരം.
 
അടുത്ത പേജില്‍ - പൃഥ്വിരാജ് തകര്‍ക്കും!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :