നയന്‍‌താരയെ തോളിലേറ്റി മമ്മൂട്ടി, ഭാസ്കറിന്‍റെ ലീലാവിലാസങ്ങള്‍ കാണാം !

Last Modified വ്യാഴം, 2 ഏപ്രില്‍ 2015 (12:07 IST)


മമ്മൂട്ടിയും നയന്‍‌താരയും ജോഡിയാകുന്ന ഭാസ്കര്‍ ദി റാസ്കല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഈ സിനിമ മെഗാഹിറ്റാകുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ.

ചിത്രത്തിലെ ‘മനസിലായിരം കസവുനെയ്യുമീ...’ എന്ന ഗാനരംഗം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഭാസ്കറിന്‍റെ ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളും പ്രണയനിമിഷങ്ങളുമാണ് ഗാനരംഗത്തിന്‍റെ സവിശേഷത.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :