മമ്മൂട്ടിയുടെ ഭാസ്‌കര്‍ ദ റാസ്‌കല്‍- പ്രൊമോ

Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (18:41 IST)


മമ്മൂട്ടി നായകനാകുന്ന ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിന്റെ പ്രൊമോ പുറത്തിറങ്ങി. ചിത്രത്തിന്റെ
രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സി്ദ്ദീഖാണ്. ഏപ്രില്‍ പതിനാലിനാണ് റിലീസ്. നയന്‍താരയാണ് നായിക. ആക്ഷനും ഹാസ്യത്തിനും പ്രാധാന്യമുള്ള ഫാമിലി എന്റര്‍ടെയിനറാണ് ചിത്രം. ആ്‌ന്റോ ജോസഫാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഭാസ്‌കര്‍ ദ റാസ്‌കല്‍ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുയര്‍ത്തുന്ന വിഷുച്ചിത്രമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :