കാണൂ... യഥാര്‍ത്ഥ വീരപ്പന്‍ തോറ്റുപോകും... !

Last Updated: വ്യാഴം, 25 ജൂണ്‍ 2015 (15:57 IST)
2013ല്‍ ‘സത്യ 2’ എന്ന സിനിമ കൂടി തകര്‍ന്നതോടെ ബോളിവുഡില്‍ നിന്ന് മടങ്ങുകയും തെലുങ്ക് സിനിമയില്‍ സജീവമാകുകയും ചെയ്തിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. എന്നാല്‍ തെലുങ്കിലും ഹിറ്റുകള്‍ സൃഷ്ടിക്കാന്‍ രാമുവിന് കഴിയുന്നില്ല.
 
ചിത്രത്തിന് കടപ്പാട്‌: രാം ഗോപാല്‍ വര്‍മയുടെ ട്വിറ്റര്‍ അക്കൌണ്ട്
 
അടുത്ത പേജില്‍ - വീരപ്പന്‍റെ കൂടുതല്‍ ചിത്രങ്ങള്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :