‘ഭൂമിയിലെ പുഴുക്കളെ കൊത്തിതിന്ന് വളരെ താഴ്ന്നു പറക്കാനാണ് എനിക്കിഷ്ടം’; വെളിപാടിന്റെ പുസ്തകം ടീസര്‍

ചൊവ്വ, 29 ഓഗസ്റ്റ് 2017 (18:06 IST)

Widgets Magazine

മോഹന്‍ലാല്‍ - ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മൈക്കിള്‍ ഇടിക്കുള എന്ന വൈസ് പ്രിന്‍സിപ്പിളായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്പലമാണ്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് നായിത. ഷാന്‍ റഹ്മാന്‍ സംഗീതവും വിഷ്ണുശര്‍മ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് രഞ്ജന്‍ എബ്രഹാമാണു നിര്‍വഹിച്ചിരിക്കുന്നത്.  ഓഗസ്റ്റ് 31 നാണ് ചിത്രം തിയേറ്ററിലെത്തുക.
 
ടീസര്‍ കാണാം: Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ഇതിന് മമ്മൂട്ടി തന്നെ വേണം, മമ്മൂട്ടിയുണ്ടെങ്കിലേ പറ്റൂ - എം‌ടിക്ക് ബോധ്യമായി!

ഈ കഥാപാത്രത്തെ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം യോജിച്ച മറ്റൊരാളില്ല എന്ന് ...

news

ചിരിപ്പിക്കാന്‍ മമ്മൂട്ടി, സിദ്ദിക്കും റാഫിയും ഷാഫിയും ഒന്നിക്കുന്നു!

ഓരോ നിമിഷവും ചിരിവിതറുന്ന തകര്‍പ്പന്‍ തിരക്കഥ ഈ സിനിമയ്ക്കായി എഴുതിക്കൊണ്ടിരിക്കുകയാണ്...

news

ലാല്‍ എത്തിയില്ല, ചടങ്ങില്‍ പങ്കെടുക്കാതെ മമ്മൂട്ടി മടങ്ങി!

തുടക്കം മുതല്‍ ഒടുക്കം വരെ വിരസതയോ ബോറിങ്ങോ ഇല്ലാതെ കണ്ടിരിക്കാവുന്ന ഷാഫി ചിത്രമായിരുന്നു ...

news

വിതുര കേസില്‍ ജഗതിയെ കുടുക്കിയത് ‘അയാള്‍’‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജഗതിയുടെ ഭാര്യ

വിതുര കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജഗതി ശ്രീകുമാറിന്റെ ...

Widgets Magazine