താനാ സേര്‍ന്ത കൂട്ടം - സൂര്യ ചിത്രത്തിന്‍റെ തകര്‍പ്പന്‍ ടീസര്‍

Thaanaa Serndha Koottam, Thaanaa Serndha Koottam - Teaser, Suriya, Ramya Krishnan, Keerthi Suresh, താനാ സേര്‍ന്ത കൂട്ടം, സൂര്യ, വിഘ്നേഷ് ശിവന്‍, നയന്‍‌താര, രമ്യ കൃഷ്ണന്‍, കീര്‍ത്തി സുരേഷ്
BIJU| Last Modified വ്യാഴം, 30 നവം‌ബര്‍ 2017 (19:43 IST)
അടുത്ത കാലത്തായി സൂര്യയ്ക്ക് വമ്പന്‍ ഹിറ്റുകളൊന്നും അവകാശപ്പെടാനില്ല. ഈ പരാജയകാലത്തുനിന്നുള്ള ഒരു ഉയര്‍ച്ച ലക്‍ഷ്യമിട്ടാണ് താനാ സേര്‍ന്ത കൂട്ടം എന്ന ചിത്രവുമായി എത്തുന്നത്.

വിഗ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. രമ്യ കൃഷ്ണന്‍, ശരണ്യ പൊന്‍‌വണ്ണന്‍, കോവൈ സരള, ആര്‍ജെ ബാലാജി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

സ്റ്റുഡിയോ ഗ്രീന്‍ നിര്‍മ്മിക്കുന്ന ചിത്രം 2018 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒരു മികച്ച കോമഡി ത്രില്ലറായിരിക്കും ഈ സിനിമയെന്ന് ടീസര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :