കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (12:03 IST)
മലയാളത്തിന്റെ കുട്ടി പിന്നണി ഗായികയാണ് ശ്രീയ ജയദീപ്.5 നവംബര്‍ 2005 ജനിച്ച താരത്തിന് 16 വയസ്സുണ്ട്.ഓണത്തിന് പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം.
ജയദീപിന്റേയും പ്രസീതയുടേയും മകളാണ് ശ്രീയ.സൗരവ് എന്നാണ് അനിയന്റെ പേര്.
സൂര്യ സിംഗര്‍, സണ്‍ സിംഗര്‍ തുടങ്ങിയ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയാണ് ശ്രീയ ശ്രദ്ധ നേടിയത്.