കെ ആര് അനൂപ്|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (15:12 IST)
ഒബെലി എന്‍ കൃഷ്ണ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പത്തു തല'.
ചിമ്പു, ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു പോലീസ് ഗാംഗ്സ്റ്റര് ഡ്രാമയാണിത്. സിനിമയുടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയായി.
അവസാനഘട്ട ഷൂട്ട് പൂര്‍ത്തിയാക്കിയ സന്തോഷം സംവിധായകന് പങ്കിട്ടു.