രേണുക വേണു|
Last Modified വ്യാഴം, 14 ജൂലൈ 2022 (08:15 IST)
Sakshi Malik Bikini Photos:
ബിക്കിനിയിലുള്ള ചൂടന്‍ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് നടി സാക്ഷി മാലിക്ക്. സ്വിമ്മിങ് പൂള്‍ സൈഡില്‍ കുട ചൂടി നില്‍ക്കുന്ന വീഡിയോയാണ് താരം പങ്കുവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സാക്ഷി തന്റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
നടി, മോഡല്‍, ഇന്‍ഫ്ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് സാക്ഷി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് താരത്തിന്റെ ജനനം.
1997 ജനുവരി 21 ന് ജനിച്ച സാക്ഷിക്ക് ഇപ്പോള്‍ 25 വയസ്സാണ് പ്രായം.