വളരെ വേദനിപ്പിക്കുന്നു,വിശ്രമിക്കൂ സൂപ്പര്‍ സ്റ്റാര്‍: പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 ഒക്‌ടോബര്‍ 2021 (16:04 IST)

കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ മരണവാര്‍ത്ത മലയാള സിനിമ ലോകത്തെയും ഞെട്ടിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച അദ്ദേഹത്തിന് 46 വയസായിരുന്നു. വളരെ വേദനിപ്പിക്കുന്നുവെന്നാണ് പൃഥ്വിരാജ് കുറിച്ചത്.


ഇത് വളരെ വേദനിപ്പിക്കുന്നു! വിശ്രമിക്കൂ സൂപ്പര്‍ സ്റ്റാര്‍. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ദശലക്ഷക്കണക്കിന് ആരാധകര്‍ക്കും ഈ ദു:ഖത്തില്‍ നിന്ന് കരകയറാന്‍ കരുത്തുണ്ടാകട്ടെയെന്നാണ് പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :