കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 15 ജൂണ്‍ 2021 (09:48 IST)
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് നടി പ്രിയ വാര്യര്‍. ആദ്യ ഡോസ് വാക്‌സിന്‍ ആണ് താരം എടുത്തത്. നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രങ്ങളും പങ്കുവച്ചു.
ഇന്‍ജെക്ഷന്‍ സൂചി കണ്ടാല്‍ പേടി ആണത്രേ പ്രിയക്ക്.നേഴ്‌സ് വാക്‌സിന്‍ സൂചി കുത്തിയിറക്കുന്നതും ഇവിടെ നടക്കുന്നതൊന്നും കാണേണ്ട എന്ന് ഭാവത്തില്‍ കണ്ണുകളടച്ചാണ് വാക്‌സിന്‍ നടി എടുത്തത്.
ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ് റിലീസിനായി കാത്തിരിക്കുകയാണ് പ്രിയ വാര്യര്‍.