500 കോടി ക്ലബ്ബിലെത്തി പഠാന്‍, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (17:31 IST)
ഷാരൂഖ് ഖാന്റെ പഠാന്‍ വിജയ് കുതിപ്പ് തുടരുകയാണ്. സിനിമയുടെ ആദ്യ 5 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.


ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വേഗത്തില്‍ 500 കോടി ക്ലബ്ബിലെത്തിയ സിനിമയായി പഠാന്‍ മാറി.ബോക്‌സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം അറിയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :