‘ഇതില്‍ എനിക്കൊരു നാണവും തോന്നിയിട്ടില്ല’ നഗ്നഫോട്ടോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ട്രോളിയവര്‍ക്ക് കല്‍ക്കിയുടെ ചുട്ട മറുപടി

ചൊവ്വ, 22 ഓഗസ്റ്റ് 2017 (09:18 IST)

Widgets Magazine

കഴിഞ്ഞ ദിവസങ്ങളില്‍ ബോളിവുഡ് ആരാധകരെ ഞെട്ടിച്ച് നടി ഇഷ ഗുപ്തയുടെ ഫോട്ടോ ഷൂട്ട് വൈറലായിരുന്നു. അതിന് തെട്ട് പിന്നാലെ കല്‍ക്കി കൊച്ചിലിന്റെയും. അന്ന് ഇന്‍സ്റ്റഗ്രാമിലൂടെ കല്‍ക്കി ഷെയര്‍ ചെയ്ത ചിത്രങ്ങളെ കടന്നാക്രമിച്ച് പല സദാചാരവാദികളും രംഗത്ത് വന്നിരുന്നു. ഇവര്‍ക്ക് കല്‍ക്കി കൊടുത്ത ചുട്ട മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ വാര്‍ത്ത.

‘ഞാന്‍ ചെയ്ത കാര്യത്തില്‍ എനിക്കൊരു നാണവും തോന്നിയിട്ടില്ല.’ എന്നാണ് ട്രോളന്മാരോട് കല്‍ക്കി പറഞ്ഞത്. നഗ്നയായ കല്‍ക്കിയുടെ പിറകുവശത്തിന്റെ ഫോട്ടോഗ്രാഫുകളാണ് അവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘പെണ്ണിനെ പെണ്ണിന്റെ ക്യാമറയിലൂടെ പകര്‍ത്തിയ ചിത്രം എന്നതുകൊണ്ടാണ്’ താന്‍ ആ ചിത്രം പങ്കുവെച്ചതെന്നാണ് കല്‍ക്കി പറയുന്നത്. 
 
‘ഒരു സ്ത്രീയെന്ന നിലയില്‍ പുരുഷന്മാരുടെ കാഴ്ചപ്പാടിലൂടെയാണ് പലപ്പോഴും നമ്മള്‍ ചിത്രീകരിക്കപ്പെടുന്നത്. പക്ഷെ ഈ ചിത്രം ഒരു വനിതാ ഫോട്ടോഗ്രാഫറാണ് എടുത്തത്. അതുകൊണ്ടാണ് ഇത് ഷെയര്‍ ചെയ്യേണ്ട ഒന്നാണെന്ന് എനിക്ക് തോന്നിയെന്ന് കല്‍ക്കി വ്യക്തമാക്കി.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ ബോളിവുഡ് കല്‍ക്കി ഫോട്ടോസ് സോഷ്യല്‍ മീഡിയ Cinema Bolly Wood Social Media

Widgets Magazine

സിനിമ

news

ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ല, അതിന് ശേഷം കടുത്ത മദ്യപാനിയായി: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

മലയാള സിനിമയില്‍ ഗ്ലാമര്‍ തരങ്ങളില്‍ ഉണ്ണി മുകുന്ദന്റെ പേരുമുണ്ട്. ഉണ്ണി മുകുന്ദന്‍ എന്ന് ...

news

നാദിര്‍ഷ റെഡി, ഇനി മമ്മൂട്ടിച്ചിത്രം!

മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് നാദിര്‍ഷ ...

news

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പിന്നെ ദുല്‍ക്കറാണ്, അക്കാര്യത്തില്‍ സംശയമില്ല!

ചില കാര്യങ്ങള്‍ സംഭവിക്കാന്‍ അതിന്‍റേതായ സമയമുണ്ട് എന്നല്ലേ പറയുക. എല്ലാ നല്ല കാര്യങ്ങളും ...

news

‘പബ്ലിക് ഫിഗര്‍’ എന്നാല്‍ പൊതുമുതല്‍ എന്ന അര്‍ത്ഥമില്ല; ആരാധകരുടെ പെരുമാറ്റത്തിൽ പൊട്ടിത്തെറിച്ച് ഇല്യാന

ആരാധകരിൽനിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ച് നടി ഇല്യാന. തന്നോട് ...

Widgets Magazine