'ഹന്‍സികാസ് ലവ് ശാദി ഡ്രാമ'! ഹന്‍സികയുടെ വിവാഹ വിശേഷങ്ങള്‍ ഹോട്ട്സ്റ്റാറില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ജനുവരി 2023 (12:16 IST)
ഹന്‍സികയുടെ വിവാഹ വിശേഷങ്ങള്‍ ആരാധകരുടെ മുമ്പിലേക്ക്. കല്യാണ വീഡിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും.
ഹന്‍സികാസ് ലവ് ശാദി ഡ്രാമ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ വൈകാതെ തന്നെ കാണാനാകും. ഷോയുടെ ടീസര്‍ പുറത്തുവന്നു.















A post shared by (@ihansika)

വിവാഹ ചടങ്ങുകള്‍ മാത്രമല്ല മെഹന്ദി, ഹല്‍ദി ചടങ്ങുകളും ഹോട്ട്സ്റ്റാറിലൂടെ കാണാനാകും.

പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വെച്ചായിരുന്നു നടിയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.

രണ്ടുവര്‍ഷത്തോളമായി ഹന്‍സികയും സുഹൈലും ചേര്‍ന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തിവരുകയാണ്. ഈ സൗഹൃദമാണ് ഇരുവരെയും വിവാഹത്തില്‍ എത്തിച്ചത്.














ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :