ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ജോണ്‍ എബ്രഹാം; ‘ഫോര്‍സ് 2’വിന്റെ ട്രെയിലര്‍

ഫോഴ്സ് 2വിന്റെ ട്രെയിലറെത്തി.

സജിത്ത്| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (15:37 IST)
ഫോഴ്സ് 2വിന്റെ ട്രെയിലറെത്തി. എസിപി യഷ്‌വര്‍ദ്ധനായി ജോണ്‍ എബ്രഹാം എത്തുന്ന ഈ ചിത്രത്തില്‍ സൊനാക്ഷി സിന്‍ഹയാണ് നായിക. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുടെ ബാനറില്‍ അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ഫോഴ്സ് 2 നവംബര്‍ 18 ന് തീയറ്ററുകളിലെത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :