‘ഇതിലും വലിയ ഭാഗ്യം വരാന്‍ ഉണ്ടോ’?; മമ്മൂട്ടി ചിത്രത്തിലെ സന്തോഷ് പണ്ഡിറ്റ് സുന്ദരനാണ് !

വെള്ളി, 24 നവം‌ബര്‍ 2017 (11:17 IST)

സ്വന്തം കഴിവ് കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച താരമായിരുന്നു സന്തോഷ് പണ്ഡിറ്റ്. പ്രേക്ഷകരില്‍ നിന്നും മോശം അഭിപ്രായമാണ് ലഭിച്ചിരുന്നതെങ്കിലും പിന്നീട് അദ്ദേഹത്തെ അംഗീകരിക്കാന്‍ തുടങ്ങിയിരുന്നു. സംവിധാനം, നിര്‍മാണം, സംഗീതം, ഛായഗ്രഹണം, തുടങ്ങി ഒരു സിനിമയുടെ അണിയറയിലെ എല്ലാ ജോലികളും സ്വന്തമായിട്ടായിരുന്നു സന്തോഷ് ചെയ്തിരുന്നത്. 
 
ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ഇതോന്നുമല്ല സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി നായകനാകുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നതാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് എന്ന സിനിമയിലൂടെയാണ് സന്തോഷ് എത്തുന്നത്.
 
കോളേജ് പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കളര്‍ഫുള്‍ ഷര്‍ട്ടും പാന്റ്സും ഒപ്പം ലെന്‍സ് കൂടുതലുള്ള കുപ്പി ഗ്ലാസും വെച്ച് നില്‍ക്കുന്ന സന്തോഷിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിനുള്ള സന്തോഷം പങ്കുവെച്ച് മുമ്പും ലൊക്കേഷനില്‍ നിന്നും സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മമ്മൂട്ടി ഉദയ്കൃഷ്ണ എഡ്ഡി മാസ്റ്റര്‍പീസ് അജയ് വാസുദേവ് സന്തോഷ് പണ്ഡിറ്റ് Eddy Masterpiece Mammootty Udaykrishna Ajay Vasudev Santosh Pandit

സിനിമ

news

മോഹന്‍ലാലിനൊപ്പം ആ നഗ്‌നരംഗം അഭിനയിച്ചതില്‍ അഭിമാനം: നടിയുടെ തുറന്നുപറച്ചില്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു താരമാണ് മീര വാസുദേവ്. മലയാലത്തില്‍ മാത്രമല്ല, ...

news

'വിശ്വാസപൂര്‍വ്വം മന്‍സൂറി'നെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍ ; ചിത്രം യൂട്യൂബില്‍ കണ്ടത് ലക്ഷങ്ങള്‍

പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വ്വം മന്‍സൂര്‍ യൂട്യൂബില്‍ ഹിറ്റാകുന്നു. ...

news

മമ്മൂട്ടിയുടെ എഡ്ഡിയെക്കുറിച്ച് മുകേഷിന്‍റെ മുന്നറിയിപ്പ് - “ആളിത്തിരി പെശകാണ്... സൂക്ഷിച്ചോണം...” - മാസ്റ്റര്‍ പീസ് ടീസര്‍ കാണാം !

മെഗാസ്റ്റാര്‍ നായകനാകുന്ന മാസ് മസാല എന്‍റര്‍ടെയ്നര്‍ ‘മാസ്റ്റര്‍ പീസ്’ ആദ്യ ടീസര്‍ ...

Widgets Magazine