ആണുങ്ങളല്ലേ വര്‍ഗം... ചിലപ്പോള്‍ പീഡിപ്പിച്ചു കാണും; എന്തുകൊണ്ടായിരിക്കും ജയറാമിനോട് സുരഭി അങ്ങനെ പറഞ്ഞത് ?

ചിരിയുടെ അമിട്ടുമായി സലിം കുമാറിന്റെ ജയറാം ചിത്രം; ട്രെയിലർ

സജിത്ത്| Last Modified ബുധന്‍, 3 ജനുവരി 2018 (15:55 IST)
ജയറാമിനെ നായകനാക്കി സംവിധാനം ദൈവമേ കൈതൊഴാം K.കുമാറാകണം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കംപാര്‍ട്ട്മെന്റ്, കറുത്ത ജൂതന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനുശ്രീ നായികയാ‍കുന്ന ഈ ചിത്രത്തില്‍ നെടുമുടിവേണു , ഹരിശ്രീ അശോകന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാ‍ത്രങ്ങളെ അവതരിപ്പിക്കുന്നു. നാദിര്‍ഷ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും സലിം കുമാറാണ്.

ട്രെയിലര്‍ കാണാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :