‘ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് !

കോഴിക്കോട്, വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:16 IST)

ജയറാമിനെ നായകനാക്കി സലിം കുമാര്‍ സംവിധാനം ചെയ്യുന്ന എന്റര്‍ടെയിനര്‍ ഫണ്‍ ‘ ദൈവമേ കൈതൊഴാം, കെ.കുമാറാകണം’ എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ചിത്രം ജനുവരിയില്‍ പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
 
ചിത്രത്തില്‍ സലിംകൂമാറും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അനുശ്രീയാണ് ചിത്രത്തില്‍ ജയറാമിന്റെ നായികയാവുന്നത്.
സന്താഷ് വര്‍മ്മയുടെ വരികള്‍ക്ക് നാദിര്‍ഷാ ആണ് സംഗീതം പകരുന്നത്. യുണെറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡോ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, ശ്രീജിത്ത് രാമചന്ദ്രന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ജാക്കി ചാന്‍ കുങ് ഫു ഉപേക്ഷിച്ചോ ? താരത്തിന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറല്‍ !

റഷ്യന്‍ സുന്ദരിമാരുടെ തകര്‍പ്പന്‍ ഡാന്‍സിലൂടെയായിരുന്നു ജിമിക്കി കമ്മല്‍ തരംഗം ലോകം ...

news

‘അച്ഛന്‍ അന്നാണ് എന്നെ ആദ്യമായി ഉപദേശിച്ചത്’; വെളിപ്പെടുത്തലുമായി താരപുത്രന്‍

ജയസൂര്യ, ഇന്ദ്രജിത്ത്, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ...

news

നമ്മുടെ പൂർവികരെ തമ്മിൽ തെറ്റിക്കാൻ ഉപയോഗിച്ച അതേ മാർഗം നമ്മളിലും ഉപയോഗിക്കുന്നു; അജുവിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് വൈറലാകുന്നു

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കുന്ന നടനാണ് അജു വർഗീസ്. ...

news

പീസ് അല്ല... മാസ്റ്റര്‍ പീസ്; പൊട്ടിച്ചിരിയുടെ റോസാപ്പൂ - തകര്‍പ്പന്‍ ടീസര്‍ കാണാം

ബിജുമേനോനെ നായകനാക്കി നവാഗതനായ വിനു ജോസഫ് തിരക്കഥയെഴുതി സംവിധാനം തെയ്യുന്ന റോസാപ്പൂ ...