കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 9 നവംബര്‍ 2021 (10:22 IST)
സിനിമ താരങ്ങളുടെ ദീപാവലി ആഘോഷത്തിന്റെ വിശേഷങ്ങള്‍ തീരുന്നില്ല. ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമായിരുന്നു നടന്‍ അല്ലു അര്‍ജുന്റെ ദീപാവലി. വീഡിയോയും ഫോട്ടോകളും കാണാം.
മഞ്ഞ ലെഹങ്കയിലാണ് അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഡിയെത്തിത്. നടന്റെ ഫാംഹൗസില്‍ ആയിരുന്നു ആഘോഷങ്ങള്‍ നടന്നത്.
മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് അല്ലു ധരിച്ചിരിക്കുന്നത്.
രാം ചരണും ഭാര്യയും നടി നിഹാരികയും ഭര്‍ത്താവ് ചൈതന്യയും അതിഥികളായി എത്തിയിരുന്നു.