ദീപാവലിക്കുപിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഉയര്‍ന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (10:31 IST)
ദീപാവലിക്കുപിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഉയര്‍ന്നു. ഗുണനിലവാര സൂചിക 314 ആയിരുന്ന സ്ഥാനത്ത് ദീപവാലിക്കു ശേഷം ഇത് 334 ആയി ഉയര്‍ന്നു. അന്തരീക്ഷം മൂടിയ നിലയിലാണ് ഡല്‍ഹി. വായുവിന്റെ ഗുണനിലവാര സൂചിക 400 ന് മുകളിലെത്തിയാല്‍ സ്ഥിതി അതീവ ഗുരുതരമാകും. നോയിഡയിലും ഘാസിയാബാദിലും മലിനീകരണം ഗുരുതരമായി ഉയരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :