ലൈംഗിക ബന്ധത്തിനിടെ കങ്കണയുടെ ശബ്ദമുയര്‍ന്നത് പണിയായി !

മുംബൈ, ശനി, 16 സെപ്‌റ്റംബര്‍ 2017 (08:45 IST)

Widgets Magazine

അമിതമായ ലൈംഗികത പ്രദര്‍ശിപ്പിച്ചെന്ന കാരണത്താലാല്‍ റാണാവതിന്റെ പുതിയ സിനിമയായ സിമ്രാന് സെന്‍സര്‍ ബോര്‍ഡിന്റെ വെട്ടിമാറ്റല്‍. ഏതാണ്ട് പത്തോളം സ്ഥലത്ത് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ കത്രിക വെച്ചതായി റിപ്പോര്‍ട്ടുണ്ട്.
 
സിനിമയിലെ ചില അശ്ലീല വാക്കുകള്‍, കങ്കണയുടെ അമിതമായ ശബ്ദം തുടങ്ങിയവയാണ് വെട്ടിമാറ്റിയത്. ലൈംഗിക ബന്ധത്തിനിടെയുള്ള കങ്കണയുടെ അശ്ലീല ശബ്ദമാണ് വെട്ടിമാറ്റിയത്. സിനിമയില്‍ യഥാര്‍ഥത്തില്‍ അത്തരമൊരു ശബ്ദത്തിന്റെ ആവശ്യമില്ലെന്നും അത് ആളുകളെ വഴിതെറ്റിക്കുമെന്നാണ് സെന്‍സര്‍ബോര്‍ഡിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച വിവരം  ഡെക്കാന്‍ ക്രോണിക്കലാണ് റിപ്പോര്‍ട്ട് ചെയ്തത്. 
 
ഡയരക്ടര്‍ ഹന്‍സാല്‍ മെഹ്തയുടെ സിനിമയാണ് സിമ്രാന്‍. സിനിമയിലെ ലൈംഗിക അതിപ്രസരം റിലീസിന് മുന്നേ സംസാരവിഷയമായിരുന്നു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് കത്രികവെച്ചതോടെ പ്രേക്ഷകരില്‍ ഇടിവുണ്ടാകുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ദിലീപും മഞ്ജു വാര്യരും ഒരേ ദിവസം വരും; പിന്നെ പോരാടും!

ദിലീപിന് ജാമ്യം ലഭിക്കുമോ എന്ന ചോദ്യത്തിനുമുന്നിലാണ് ഇപ്പോള്‍ മലയാളികള്‍ തങ്ങളുടെ ...

news

രാജമാണിക്യമോ അണ്ണന്‍‌തമ്പിയോ? അന്‍‌വര്‍ റഷീദും മമ്മൂട്ടിയും വീണ്ടും!

അന്‍‌വര്‍ റഷീദും മമ്മൂട്ടിയും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ജോഡിയാണ്. ഇരുവരും ...

news

മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു, ബോക്സോഫീസ് ഇളക്കിമറിക്കാന്‍ ഡെറിക് അബ്രഹാം എത്തുന്നു!

മമ്മൂട്ടി ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഗ്രേറ്റ് ഫാദര്‍ എന്ന ...

news

അന്ന് മമ്മൂട്ടി കരഞ്ഞു, കള്ളക്കണ്ണീരാണെന്ന് പറഞ്ഞ് തിലകന്‍ കളിയാക്കി; വൈറലാകുന്ന അഭിമുഖം

അഭിനയകുലപതി തിലകനും ജനപ്രിയ നടന്‍ ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ മലയാളികള്‍ക്കെല്ലാം ...

Widgets Magazine