മോഹന്‍ലാല്‍ മാജിക്, 10 ദിവസം കൊണ്ട് മുന്തിരിവള്ളികള്‍ 25 കോടിയിലേക്ക്!

ചൊവ്വ, 31 ജനുവരി 2017 (17:06 IST)

Widgets Magazine
Mohanlal, Munthirivallikal Thalirkkumbol, Jibu Jacob, Meena, Sindhuraj, Mammootty,  മോഹന്‍ലാല്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജിബു ജേക്കബ്, മീന, സിന്ധുരാജ്, മമ്മൂട്ടി

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആദ്യ പത്ത് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ 25 കോടിയോളമാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ലോകമെമ്പാടുനിന്നുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുപ്രകാരമാണ് ഇത്.
 
കേരളത്തില്‍ നിന്നുമാത്രം ചിത്രം 10 ദിവസം കൊണ്ട് സ്വന്തമാക്കിയത് 20 കോടി രൂപയാണ്. ചിത്രം 25 നാള്‍ക്കുള്ളില്‍ 50 കോടി ക്ലബില്‍ പ്രവേശിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.
 
ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇതിനോടകം 5000 ഷോകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. 
 
എം സിന്ധുരാജ് തിരക്കഥയെഴുതിയ ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. തെലുങ്കില്‍ വെങ്കിടേഷ് നായകനാകും. തമിഴില്‍ രജനികാന്ത് നായകനായേക്കുമെന്നാണ് വിവരം.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വിശ്വാസം അതല്ലേ എല്ലാം... പ്രിയദർശനെ അന്ധമായി വിശ്വസിച്ച രണ്ട് നടന്മാർ!

സംവിധായകരും നടന്മാരും തന്നിൽ ഒരു അഭേദ്യമായ അടുപ്പമുണ്ടെന്ന് എല്ലാവരും പറയുന്ന കാര്യമാണ്. ...

news

കമലിന്‍റെ ‘ആമി’യാകാന്‍ വിദ്യയ്ക്ക് പകരം തബു!

കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാബാലന്‍ അവസാന നിമിഷം ...

news

''മമ്മൂക്ക വളരെ കംഫർട്ടബിളാണ്'' - അഞ്ജലി അമീർ പറയുന്നു

മലയാള സിനിമ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. ഇന്ത്യൻ സിനിമയുടെ മാറ്റങ്ങൾക്കനുസരിച്ച് ...

news

''മാഡം ലക്ഷ്മി നായർ, നിങ്ങളുടെ രുചിക്കൂട്ടുകള്‍ പുളിച്ച് പോയിരിക്കുന്നു, പാചകം നിര്‍ത്തു”'; ലക്ഷ്മി നായരെ പരിഹസിച്ച് സംവിധായകൻ

ലോ അക്കാദമി പ്രിൻസി‌പ്പൽ ലക്ഷ്മി നായർ കൂ‌ടുതൽ കുരുക്കിലേക്ക്. ലക്ഷ്മി നായർ പ്രിൻസിപ്പൽ ...

Widgets Magazine