മോഹന്‍ലാല്‍ ദുര്‍മന്ത്രവാദിയാകുന്നു, അച്ഛനായി ബിഗ്ബിയും നായികയായി മഞ്ജുവും!

തിങ്കള്‍, 6 ഫെബ്രുവരി 2017 (15:01 IST)

Widgets Magazine
Mohanlal, Amitabh Bachan, Manju Warrier, Odiyan, Randaamoozham, MT, മോഹന്‍ലാല്‍, അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഒടിയന്‍, രണ്ടാമൂഴം, എം ടി

മോഹന്‍ലാലിന്‍റെ അച്ഛന്‍ വേഷത്തില്‍ അമിതാഭ് ബച്ചന്‍ അഭിനയിക്കുന്നു. മോഹന്‍ലാലിന്‍റെ നായികയായി മഞ്ജു വാര്യരും. ‘ഒടിയന്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമ 3ഡി ആയിരിക്കും. പ്രശസ്ത പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക.
 
ശത്രുക്കളെ ഒടിവിദ്യയിലൂടെ ഇല്ലാതാക്കുന്ന ഒരു ദുര്‍മന്ത്രവാദിയുടെ ജീവിതമാണ് ഈ സിനിമ പറയുന്നത്. ഹരികൃഷ്ണനാണ് തിരക്കഥയെഴുതുന്നത്. പ്രകാശ് രാജും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
 
മോഹന്‍ലാലിന്‍റെ രണ്ടാമൂഴം സംവിധാനം ചെയ്യുന്നതും ശ്രീകുമാറാണ്. ആ സിനിമയ്ക്ക് മുമ്പ് ഒടിയന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ആഗ്, കാണ്ഡഹാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ബിഗ്ബിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഒടിയന്‍.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ അമിതാഭ് ബച്ചന്‍ മഞ്ജു വാര്യര്‍ ഒടിയന്‍ രണ്ടാമൂഴം എം ടി Randaamoozham Mt Mohanlal Odiyan Manju Warrier Amitabh Bachan

Widgets Magazine

സിനിമ

news

ഒടുവിൽ ഷാജി പാപ്പനും പിള്ളേരും കളത്തിൽ ഇറങ്ങാൻ തീരുമാനിച്ചു; ആട് 2 റീലീസ് തീയതി പ്രഖ്യാപിച്ചു!

തീയേറ്ററുകളിൽ വന്നപ്പോൾ ആരും ശ്രദ്ധിച്ചില്ല. എന്നാൽ ഡി വി ഡി ഇറങ്ങിയപ്പോഴും ടൊറന്റിൽ ...

news

രാജകുമാരനായി മമ്മൂട്ടി വരുന്നു, ചിലതെല്ലാം പഠിപ്പിക്കാൻ!

രാജയെന്ന് കേൾക്കുമ്പോൾ മമ്മൂട്ടി ആരാധകരുടെ മനസ്സിലേക്ക് ഒരുപിടി കഥാപാത്രങ്ങളും ...

news

മഹേഷിന്റെ മധുരപ്രതികാരത്തിന് ഒരു വയസ്സ്; ആരും ശ്രദ്ധിക്കാത്ത വിസ്മയങ്ങൾ ചിത്രത്തിൽ ഇപ്പോഴുമുണ്ട്!

മഹേഷിന്റെ പ്രതികാരം - ഫഹദ് ഫാസിലിന്റെ മാത്രമല്ല, ദിലീഷ് പോത്തന്റെയും കരിയറിലെ ബെസ്റ്റ് ...

news

പ്രസംഗം നിർത്താൻ സംഘാടകർ, തനിക്ക് പറയാനുള്ളത് പറയുമെന്ന് വിനയൻ; മണി അനുസ്മരണത്തിൽ നടന്നത് നാടകീയ രംഗങ്ങൾ

മുഖ്യപ്രഭാഷണം നടത്തവേ സംവിധായകൻ വിനയനോട് പ്രസംഗം അവസാനിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. ...

Widgets Magazine