Widgets Magazine Widgets Magazine

മമ്മൂട്ടി തോപ്പില്‍ ജോപ്പനല്ല, കോഴി തങ്കച്ചന്‍; ചിരിക്ക് ചിരി, തല്ലിന് തല്ല്!

തിങ്കള്‍, 9 ജനുവരി 2017 (16:26 IST)

Widgets Magazine
Mammootty, Kozhi Thankachan, Sethu, Naila, Vedika, Thoppil Joppan, മമ്മൂട്ടി, കോഴി തങ്കച്ചന്‍, സേതു, നൈല, വേദിക, തോപ്പില്‍ ജോപ്പന്‍

മമ്മൂട്ടിയുടെ പുതിയ സിനിമയ്ക്ക് പേര് ‘കോഴി തങ്കച്ചന്‍’. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കുട്ടനാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ സിനിമയില്‍ തികച്ചും ഗ്രാമീണനായ തങ്കച്ചന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
 
സേതു തന്നെ തിരക്കഥയെഴുതുന്ന ഈ സിനിമയില്‍ വേദികയും ഉഷയുമാണ് നായികമാര്‍. ഈ സിനിമയില്‍ സംവിധാന സഹായി ആയി ഉണ്ണിമുകുന്ദന്‍ പ്രവര്‍ത്തിക്കും.
 
അനന്ത വിഷന്‍റെ ബാനറില്‍ മുരളീധരനും ശാന്ത മുരളീധരനുമാണ് കോഴി തങ്കച്ചന്‍ നിര്‍മ്മിക്കുന്നത്. ചിത്രീകരണം മേയ് മാസത്തില്‍ ആരംഭിക്കും. 
 
തോപ്പില്‍ ജോപ്പന് ശേഷം അതേ കാറ്റഗറിയില്‍ മമ്മൂട്ടി ചെയ്യുന്ന കോഴി തങ്കച്ചന്‍ പൂര്‍ണമായും ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും. എന്നാല്‍ അത്യാവശ്യം ആക്ഷന്‍ രംഗങ്ങളും ചിത്രത്തില്‍ ഉണ്ടാകും.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാല്‍ എനിക്ക് അപ്രാപ്യന്‍ - സംവിധായകന്‍ കമല്‍ തുറന്നടിക്കുന്നു

മോഹന്‍ലാല്‍ ഇപ്പോള്‍ തനിക്ക് അപ്രാപ്യനാണെന്ന് സംവിധായകന്‍ കമല്‍. ഉണ്ണികളേ ഒരു കഥ പറയാം, ...

news

യോദ്ധയ്ക്ക് ശേഷം മലയാളത്തിൽ എ ആർ റഹ്മാൻ! അണിയറയിൽ ഒരു ബ്രഹ്മാണ്ഡ ചിത്രം!

വർഷങ്ങളായി ആരാധകർ കാത്തിരിക്കു‌ന്ന രണ്ടാ‌മൂഴം അടുത്ത വർഷം ഉണ്ടാകുമെന്ന് മോഹൻലാൽ ...

news

മകനെ കാണാന്‍ ഓംപുരി കാത്തുനിന്നത് മണിക്കൂറുകളോളം; ആ കൂടിക്കാഴ്ച ഈ കാരണങ്ങളാല്‍ നടന്നില്ല; അന്നുരാത്രി ഓംപുരി മരിച്ചു

കഴിഞ്ഞയാഴ്ച അന്തരിച്ച വിഖ്യാതാ ബോളിവുഡ് നടന്‍ ഓംപുരിയുടെ മരണത്തിനു മുമ്പ് നടന്ന ...

news

ധർമജന് വേണ്ടി പിഷാരടി വാദിച്ചു, സാക്ഷാൽ ട്രംപിനോട്! ചിരി സഹിയ്ക്കാൻ കഴിയാതെ മമ്മൂട്ടി!

രമേഷ് പിഷാരടി - ധർമജൻ കൂട്ടുകെട്ട് എത്രത്തോളം ആഴമുള്ളതാണെന്ന് എല്ലാവർക്കും ...

Widgets Magazine Widgets Magazine