മമ്മൂട്ടി ചരിത്രമെഴുതുന്നു, ഗ്രേറ്റ്ഫാദറിന് ടിക്കറ്റ് കിട്ടാതെ ലക്ഷങ്ങള്‍; സ്പെഷ്യല്‍ ഷോകളുമായി തിയേറ്ററുകള്‍

വ്യാഴം, 6 ഏപ്രില്‍ 2017 (15:06 IST)

Widgets Magazine
Mammootty, The Great Father, TGF, Sneha, Arya, Pulimurugan, Prithviraj, മമ്മൂട്ടി, ദി ഗ്രേറ്റ് ഫാദര്‍, ആര്യ, സ്നേഹ, പുലിമുരുകന്‍, പൃഥ്വിരാജ്

ദി ഗ്രേറ്റ്ഫാദര്‍ ഒരു അത്ഭുതമാണ്. ഒരു സിനിമയുടെ കളക്ഷനില്‍ ഓരോ ദിവസവും വര്‍ദ്ധനവ് ഉണ്ടാകുന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇതാദ്യം. ടിക്കറ്റ് കിട്ടാതെ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ മടങ്ങുന്നതായാണ് വിവരം.
 
കുടുംബപ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഗ്രേറ്റ്ഫാദര്‍ കളിക്കുന്ന തിയേറ്ററുകളുടെ എണ്ണം കൂട്ടാന്‍ സാധ്യതയുണ്ട്. പല തിയേറ്ററുകളിലും അര്‍ദ്ധരാത്രി കഴിഞ്ഞു രണ്ടിലധികം ഷോകള്‍ നടത്തുന്നു.
 
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിനെ മുഖ്യവിഷയമാക്കുന്നു എന്നതാണ് കുടുംബപ്രേക്ഷകര്‍ ഈ സിനിമയെ രണ്ടുകൈയും നീട്ടി സ്വീകരിക്കാന്‍ ഒരു കാരണം. മറ്റൊന്ന് മമ്മൂട്ടി എന്ന മഹാനടന്‍റെ തകര്‍പ്പന്‍ പ്രകടനം.
 
30 കോടി കളക്ഷനിലേക്ക് അടുക്കുന്ന സിനിമ അടുത്തവാരം മധ്യത്തോടെ അമ്പത് കോടിയിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന് മൌത്ത് പബ്ലിസിറ്റി വലിയ ഗുണമായി. 100 ദിവസം തികയ്ക്കുമെന്ന് നിസംശയം പറയാം.
 
ആര്യ, തുടങ്ങിയ താരങ്ങളുടെ ഗംഭീര പ്രകടനവും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പുലിമുരുകനെ പിന്നിലാക്കുകയായിരുന്നില്ല ലക്ഷ്യം! മോഹൻലാൽ ഫാൻസിന് മറുപടിയുമായി നിർമാതാവ്

ആരോപണപ്രത്യാരോപണങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോഴും കുതിച്ചുപായുകയാണ് മമ്മൂട്ടിയുടെ ദി ...

news

ഗ്രേറ്റ് ഫാദർ മാത്രമല്ല മമ്മൂട്ടിയും 'ഗ്രേറ്റ്' ആണ്!

മമ്മൂട്ടി - ഹനീഫ് അദേനി കൂട്ടുകെട്ടിലെ ദ ഗ്രേറ്റ് ഫാദർ പുതിയ ചരിത്രങ്ങൾ ...

news

മലയാളത്തിൽ മികച്ച ടേക്ക് ഓഫ്; മഹേഷ് നാരായണന് അഭിനന്ദനവുമായി കമൽഹാസൻ

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് മികച്ച പ്രതികരണവുമായി തീയേറ്ററുകളിൽ ...

news

കലക്ടർ ബ്രോയുടെ നായകനെ കണ്ടെത്തി; മോഹൻലാലോ ദിലീപോ അല്ല, അതിനൊരാൾക്കേ കഴിയൂ

കലക്ടർ ബ്രോ കഥയെഴുതുന്നുവെന്ന വാർത്ത എല്ലാവരും കൗതുകത്തോടെയാണ് കേട്ടത്. കേട്ടപ്പോൾ തന്നെ ...

Widgets Magazine