തെന്നിന്ത്യന്‍ ഹോട്ട് സുന്ദരി നമിത വിവാഹിതയാകുന്നു!

വെള്ളി, 10 നവം‌ബര്‍ 2017 (13:51 IST)

ഗ്ലാമര്‍ വേഷങ്ങളിലും ഐറ്റം ഡാന്‍സുകളിലൂടെയും തിളങ്ങി നില്‍ക്കുന്ന തെന്നിന്ത്യന്‍ നടിയാണ് നമിത. നമിതയെ പറ്റി പലതരത്തിലുള്ള ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് താരം വിവാഹം കഴിക്കാന്‍ പോവുന്ന വാര്‍ത്തയാണ്. നടി ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ഇത് പറഞ്ഞിരിക്കുന്നത്.
 
സുഹൃത്തായ വീര്‍ (വീരേന്ദ്ര ചൗദരി)യാണ് നമിതയെ വിവാഹം കഴിക്കാന്‍ പോവുന്നത്. എല്ലാവര്‍ക്കും നമസ്‌കാരം, ഞാന്‍ വിവാഹിതയാകാന്‍ പോവുകയാണ്. നവംബര്‍ 24 നാണ് വിവാഹമെന്നും എനിക്ക് നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും വേണമെന്നും നടി വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ഇതിനും വലിയ ഭാഗ്യം വരാന്‍ ഇല്ല, ഞാനിവിടെ നില്‍ക്കാന്‍ കാരണവും അതാണ്’: മനസ് തുടന്ന് ജ്യോതിക

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് സൂര്യ. വ്യക്തിജീവിതത്തിലും സൂര്യയെ ...

news

‘അശ്ലീല വീഡിയോ പ്രചരിച്ചവര്‍ കുടുങ്ങും, ഇതിനെതിരെ കടുത്ത നടപടിയുണ്ടാകും’: പ്രതികരണവുമായി അനു ജോസഫ്

സീരിയലിലൂടെ സിനിമാ രംഗത്ത് കടന്ന താരമാണ് അനു ജോസഫ്. ഇപ്പോള്‍ അനുവിന്റെ പേരില്‍ ഒരു വ്യാജ ...

news

ആരാധകരെ ഞെട്ടിച്ച് ലക്ഷ്മി റായ് ; 'ജൂലി 2' വിലെ തകര്‍പ്പന്‍ ഗാനം തരംഗമാകുന്നു !

മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ ...

news

വൈറലായി ഭാവനയുടെ ചിത്രം!

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെയാണ് താരം ...

Widgets Magazine