ആരാധകരെ ഞെട്ടിച്ച് ലക്ഷ്മി റായ് ; 'ജൂലി 2' വിലെ തകര്‍പ്പന്‍ ഗാനം തരംഗമാകുന്നു !

ആരാധകരെ ഞെട്ടിച്ച് റായ് ലക്ഷ്മി !

AISWARYA| Last Updated: വെള്ളി, 10 നവം‌ബര്‍ 2017 (08:42 IST)
മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി.
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരത്തിന്റെ ബോളിവുഡ് ചിത്രം ‘ജൂലി 2’ പുറത്തിറങ്ങാന്‍ കാ‍ത്തിരിക്കുകയാണ് ആരാധകര്‍.

നവംബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയ്. ചിത്രത്തില്‍ വേറിട്ട കഥാപാത്രമാകും ലക്ഷ്മിയുടെത്. അതിനിടയിലാണ് ആരാധകരെ ആവേശത്തിലാക്കികൊണ്ട് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങിയത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :