തമിഴ് താരങ്ങള്‍ക്കിടയിലൂടെ കട്ട ലുക്കില്‍ മോഹന്‍ലാലിന്റെ എന്‍ട്രി - ചിത്രങ്ങള്‍ കാണാം

ഞായര്‍, 27 ഓഗസ്റ്റ് 2017 (16:03 IST)

Widgets Magazine
LOOK ,  MOHAN LAL ,  CINEMA , മോഹന്‍ലാല്‍ ,  തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്‍ ,  സിനിമ

തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്റെ അന്‍പതാം വാര്‍ഷികാഘോഷത്തിന് മോഹന്‍ലാല്‍ എത്തിയത് കൊലമാസ് ലുക്കില്‍. തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷങ്ങള്‍ ചെന്നൈയില്‍ നടക്കുന്നതിനുടെയാണ് ഭൂട്ടാന്‍ യാത്ര കഴിഞ്ഞുള്ള വരവില്‍ താടിയും മീശയുമായി കട്ട ലുക്കിലാണ് മോഹന്‍ലാല്‍ എത്തിയത്‍. ഓറഞ്ച് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമായിരുന്നു ലാലിന്റെ വേഷം.
 
ചിത്രങ്ങള്‍ കാണാം: 


 

 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം ഇങ്ങനെയൊക്കെ ചെയ്യുമോ?

മലയാള സിനിമയില്‍ ഇപ്പോള്‍ താരങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് കുറവുവന്നിട്ടുണ്ടോ? സമീപകാല ...

news

ജയറാം നായകന്‍, സലിംകുമാര്‍ സംവിധായകന്‍ - ഒരു ഗംഭീര സിനിമ വരുന്നു!

കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ നിന്നുമാറി നല്ല സിനിമകള്‍ക്ക് മാത്രം ഡേറ്റ് നല്‍കുന്ന ഒരു ...

news

രണ്ടു കോടിക്ക് വാങ്ങിയ കാറിന്റെ കടം വീട്ടാന്‍ കിട്ടുന്ന പടത്തിലെല്ലാം അഭിനയിക്കേണ്ടി വരുന്നു! - തുറന്നു പറഞ്ഞ് നിവിന്‍ പോളി

ഭാവിയിലെ മെഗാസ്റ്റാറോ സൂപ്പര്‍സ്റ്റാറോ ആണ് നിവിന്‍ പോളി. യുവാക്കളുടെ ഹരമാണ് നിവിന്‍. ...

news

നിങ്ങളെപ്പോലുള്ള വയസ്സന്മാര്‍ ഇവിടെ എന്താണ് ചെയ്യുക? - കെ ആര്‍ കെ വീണ്ടും

മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാനിലെ ‘ഛോട്ടാ ഭീമെന്ന്’ കളിയാക്കിയതിലൂടെയാണ് കെ ആര്‍ ...

Widgets Magazine