കല്യാണം കഴിക്കാനുള്ള ആഗ്രഹവുമായി ‘കുര്യന്‍ ചാക്കോ’ ലണ്ടനില്‍ നിന്നെത്തുന്നു; ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ടീസര്‍ !

ഞായര്‍, 20 ഓഗസ്റ്റ് 2017 (11:25 IST)

Widgets Magazine
malayalam movie, malayalam, nivin pauly, njandukalude naatil oridevala, facebook, മലയാളം, സിനിമ, നടന്‍, നിവിന്‍ പോളി, ഫേസ്ബുക്ക്, മലയാളം സിനിമ, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

നിവിന്‍ പോളി നായകനും നിര്‍മാതാവുമാകുന്ന പുതിയ ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മിക്കുന്ന രണ്ടാമത്ത ചിത്രമാണിത്. ഒരു കോമഡി എന്റര്‍ടെയ്‌നറായിരിക്കും ഈ ചിത്രം.
 
പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ അല്‍ത്താഫ് സലീമാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാര്‍. സംവിധായകനും നടനുമായ ലാല്‍ ഈ ചിത്രത്തില്‍ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമം സിനിമയില്‍ അഭിനയിച്ച കൃഷ്ണ ശങ്കര്‍, ഷറഫുദ്ധിന്‍ , സിജു വില്‍സണ്‍ തുടങ്ങിയവരും ദിലീഷ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ്.

ടീസര്‍ കാണാം:
 Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മലയാളം സിനിമ നടന്‍ നിവിന്‍ പോളി ഫേസ്ബുക്ക് മലയാളം സിനിമ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള Facebook Malayalam Malayalam Movie Nivin Pauly Njandukalude Naatil Oridevala

Widgets Magazine

സിനിമ

news

മമ്മൂട്ടി കയറിയ ബസിന് മുന്നില്‍ കാട്ടാനക്കൂട്ടം എത്തിയപ്പോള്‍, ത്രസിപ്പിക്കുന്ന രംഗങ്ങള്‍ കാണാം!

മമ്മൂട്ടി യാത്രചെയ്യുന്ന ബസിന് മുന്നില്‍ കാട്ടാനക്കൂട്ടം എത്തിയാല്‍ എന്ത് സംഭവിക്കും? ...

news

ദീപികയും രണ്‍വീറും ഇത്രയ്ക്കും പ്രണയത്തിലായിരുന്നോ?

രണ്‍വീര്‍ സിംഗുമായുള്ള ദീപികയുടെ പ്രണയം പലപ്പോഴും ഗോസിപ്പ് കോളത്തില്‍ ഇടം പിടിച്ച ...

news

നിവിന്‍ പോളി മലയാള സിനിമയ്ക്ക് ശാപമോ?

നിവിന്‍ പോളിയെ മലയാള സിനിമയിലെ ആപത്സൂചനയായി ചിത്രീകരിച്ച് നാന സിനിമാ വാരികയുടെ ഫേസ്ബുക്ക് ...

news

ബിഗ്ബിയൊക്കെ ചെറുത്, വലിയ മീന്‍ ഉടന്‍ വരും - അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും!

മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആനന്ദം കൊണ്ട് ഒരു ...

Widgets Magazine