കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ ഇനി ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’; തമിഴില്‍ അരങ്ങേറ്റം കുറിച്ച് നാദിര്‍ഷ

കൊച്ചി, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (11:37 IST)

മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നാദിര്‍ഷ. ഈയിടെ നടിയുടേ കേസുമായി ബന്ധപ്പെട്ട് നാദിഷയെ പൊലീസ് ചോദ്യം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയുന്നത് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തകര്‍പ്പന്‍ വിജയം നേടിയതാണ്.
 
എന്നാല്‍ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തമിഴില്‍ അരങ്ങേറ്റത്തിനായി തയ്യാറെടുക്കുകയാണ്. ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖം നായകനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം സത്യരാജ് കൈകാര്യം ചെയ്യുമ്പോള്‍ സലിംകുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തെ വടിവേലുവും അവതരിപ്പിക്കും. പൊള്ളാച്ചിയില്‍ ആയിരിക്കും ചിത്രത്തിന്റെ ലൊക്കേഷന്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ഞാനാണ് ജിമ്മിക്കി കമ്മല്‍ ഉണ്ടാക്കയത് എങ്കില്‍ എന്നെ കീറിമുറിച്ചേനെ’: സന്തോഷ് പണ്ഡിറ്റ്

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. ...

news

കാത്തിരുപ്പുകൾക്കൊടുവിൽ നസ്രിയ വെളിപ്പെടുത്തുന്നു

വളരെ പെട്ടന്ന് മലയാളികളുടെയും തമിഴരുടെയും മനസ്സിൽ ഇടംനേടിയ താരമാണ് നസ്രിയ. നസ്രിയ ...

news

ഭാവനയുടെ നാലു വർഷത്തെ പ്രണയം; എല്ലാം തീരുമാനിച്ചുറപ്പിച്ചതായിരുന്നു, പക്ഷേ ഇപ്പോൾ വിവാഹം വേണ്ടെന്ന് നവീൻ

തെന്നിന്ത്യയിലെ മുൻ നിര നായികമാരിൽ ഒരാളാണ് ഭാവന. ഭാവനയും കന്നട നടനും നിർമാതാവുമായ നവീനും ...

news

ആ പഴയ നിവിന്‍ പോളി അടുത്ത മാസം വരും, ഒരു മെഗാഹിറ്റിന്‍റെ മണം!

സമീപകാലത്ത് നിവിന്‍ പോളിയുടേതായി വന്ന സിനിമകളില്‍ പലതും ബോക്സോഫീസില്‍ പ്രതീക്ഷിച്ചത്ര ...

Widgets Magazine