ഐശ്വര്യറായി എത്തുന്നു ഷഹനാസ് ഹുസൈനായി !

ബുധന്‍, 1 നവം‌ബര്‍ 2017 (10:46 IST)

ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള സുന്ദരിയാണ് ഐശ്വര്യ റായ്. എവര്‍ഗ്രീന്‍ ലോകസുന്ദരി ആരെന്ന് ചോദിച്ചാല്‍ ഒരൊറ്റയുത്തരം - ആഷ്!. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കവേ ഐശ്വര്യയെ തേടി വിവാദങ്ങളും എത്തിയിരുന്നു. 
 
വിവാദങ്ങളെയെല്ലാം അതിന്റെ വഴിക്ക് വിട്ടായിരുന്നു ഐശ്വര്യ - അഭിഷേക് ബച്ചന്‍ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും തന്റെ പഴയ ബന്ധങ്ങളുടെ പേരില്‍ ഐശ്വര്യയ്ക്ക് പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഷഹനാസ് ഹുസൈന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രത്തില്‍ ഐശ്വര്യ റായ് നായികയാകുമെന്നാണ്.
 
പൂജ ബേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബ്യൂട്ടീഷനായ ഷഹനാസ് ഹുസൈന്റെ വേഷം ചെയ്യാന്‍ ആദ്യം പ്രിയങ്ക ചോപ്രയെ ആയിരുന്നു സമീപിച്ചത്.എന്നാല്‍ ഹോളിവുഡില്‍ തിരക്കായതിനാല്‍ തനിക്ക് ചിത്രവുമായി സഹകരിക്കാന്‍ കഴിയില്ലായെന്ന് പ്രിയങ്ക വ്യക്തമാക്കി. ഇതോടെയാണ് നായികാ വേഷം ഐശ്വര്യയ്ക്ക് കൊടുക്കാന്‍ തീരുമാനമുണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ദിലീപിനൊപ്പം അഭിനയിക്കരുത്! ഭീഷണിയെ വകവെയ്ക്കാതെ രണ്ടും കൽപ്പിച്ച് സിദ്ധാർത്ഥ്!

നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നടൻ ദിലീപിനെ അറസ്റ്റ് ചെയ്ത വാർത്ത ഞെട്ടലോടെയാണ് കേരളം ...

news

‘തിരുവാതിരയും ഒപ്പനയും മാര്‍ഗ്ഗംകളിയുമായി മതസൗഹാര്‍ദ്ദത്തിന്റെ ‘ജിമിക്കി കമ്മല്‍ ’ വൈറല്‍

വെളിപാടിന്റെ പുസ്തകം എന്ന മോഹന്‍ലാല്‍ സിനിമയെക്കാള്‍ ഹിറ്റായത് ചിത്രത്തിലെ പാട്ടാണ്. ...

news

മിയ ഖലീഫ മലയാളത്തിലേക്ക്? ഇനി വെറും 7 ദിവസം!

ലോകോത്തര പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലേക്ക് വരുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയകളിൽ ...

news

മണിയുടെ ജീവിതവുമായി 'ചാലക്കുടിക്കാരൻ ചങ്ങാതി' എത്തുന്നു, തുടക്കം കുറിക്കാൻ മമ്മൂട്ടിയും

അന്തരിച്ച പ്രിയനടൻ കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി സിനിമ ഒരുക്കുന്നതായി സംവിധായകൻ വിനയൻ ...

Widgets Magazine