ഉണ്ണി മുകുന്ദന് വിജയ് യേശുദാസിന്റെ ഉപദേശം !

വ്യാഴം, 24 ഓഗസ്റ്റ് 2017 (14:47 IST)

Widgets Magazine

മലയാളത്തിലെ ഗ്ലാമര്‍ താരമാണ് ഉണ്ണി മുകുന്ദന്‍. തന്റെ അഭിനയത്തിലൂടെ ആരാധകരുടെ ശ്രദ്ധപിടിച്ചു പറ്റിയ നടനാണ് ഉണ്ണി. ഈയിടെ സോഷ്യല്‍ മീഡിയയില്‍ ഉണ്ണിയുടെ പ്രണയ നൈരാശ്യത്തെ പറ്റി നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ഉപേക്ഷിക്കാന്‍ നോക്കിയിരുന്നതായും വലിയൊരു മദ്യാപാനി ആയി എന്ന തരത്തിലുമായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. 
 
ഒടുവില്‍ തനിക്കെതിരെ പ്രചരിച്ച വാര്‍ത്തയ്ക്കെതിരെ ഉണ്ണിതന്നെ രംഗത്തെത്തിയിരുന്നു. തന്റെ പേരില്‍ വന്ന വാര്‍ത്തകള്‍ കണ്ട് ക്ഷമ നശിച്ചതിനാലാണ് താരം തന്നെ നേരിട്ടെത്തി ഇതിന് മറുപടി നല്‍കിയത്. 
 ഉണ്ണി തന്റെ ഫേസ് ബുക്കിലൂടെയാണ് ഇതിനുള്ള മറുപടി നല്‍കിയത്. 
 
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സംഭവം ഇതല്ല, ഈ പോസ്റ്റിന് കീഴെ വിജയ് യേശുദാസ് അടക്കമുള്ളവര്‍ ഇട്ട ചില കമന്റുകള്‍ കണ്ടാല്‍ ചിരിച്ച് തല പോകും എന്നതാണ്.
 
ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തിയ പോസ്റ്റിന് കീഴില്‍ ജേർണലിസ്റ്റുകൾക്ക് എട്ടിന്റെ പണിയുമായി ഗായകന്‍ വിജയ് യേശുദാസ് എത്തിയത്. അസാധ്യ പ്രതിഭകളാണ് നമ്മുടെ നാട്ടിലെ പത്രക്കാര്‍ എന്നതായിരുന്നു വിജയ് യേശുദാസിന്റെ കമന്റ്. നിങ്ങളും സൂക്ഷിച്ചോ എന്ന് ഉണ്ണി മുകുന്ദന്‍ മറുപടി പറയുകയും ചെയ്തു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ടിയാന്‍ പൊളിഞ്ഞതിനു പിന്നില്‍? - പതര്‍ച്ചയില്ലാതെ പൃഥ്വിയുടെ മറുപടി

വലിയ പ്രതീക്ഷയോടെ തീയേറ്ററുകളില്‍ എത്തിയ പൃഥ്വിരാജ് ചിത്രമായിരുന്നു ടിയാന്‍. ...

news

‘വിഡ്ഢികള്‍ പിറുപിറുക്കുകയും പട്ടികള്‍ കുരയ്ക്കുകയും ചെയ്തോട്ടെ, എനിക്കൊന്നുമില്ല‘ - പൊട്ടിത്തെറിച്ച് ഗൌതമി

ഉലകനായകന്‍ കമല്‍ ഹാസനുമായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയോടെ പൊട്ടിത്തെറിച്ച് നടി ...

news

ലാലേട്ടനെ പറ്റി ഇനി അങ്ങനെ പറഞ്ഞാല്‍ ശ്രീനിവാസന്‍ തല്ലും...തീര്‍ച്ച !

മലയാള സിനിമ എക്കാലവും മികച്ച കൂട്ടുകെട്ടുകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ...

news

ആ നടന്മാരുടെ പതനത്തിന് കാരണം മമ്മൂട്ടിയും മോഹന്‍ലാലും? - നടി വെളിപ്പെടുത്തുന്നു

ഒരു കാലത്ത് മലയാളത്തിലെ ചെറുപ്പക്കാരുടെ ഹരമായിരുന്നു റഹ്മാന്‍. മലയാള സുനിമയില്‍ ...

Widgets Magazine