ആഗ്രഹിച്ച പെണ്ണിനെ കിട്ടിയില്ല, അതിന് ശേഷം കടുത്ത മദ്യപാനിയായി: വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദന്‍

ചൊവ്വ, 22 ഓഗസ്റ്റ് 2017 (08:34 IST)

Widgets Magazine

മലയാള സിനിമയില്‍ ഗ്ലാമര്‍ തരങ്ങളില്‍ ഉണ്ണി മുകുന്ദന്റെ പേരുമുണ്ട്. ഉണ്ണി മുകുന്ദന്‍ എന്ന് കേട്ടാലേ ചില പെണ്‍കുട്ടികളുടെ നെഞ്ചിടിപ്പ് കൂടും. മലയാള സിനിമയില്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്ന ചുള്ളന്‍ എന്ന പ്രത്യേകതയും ഉണ്ണിക്കുണ്ട്.
 
വിവാഹത്തെ കുറിച്ച് ചോദിക്കുമ്പോഴൊക്കെ വീട്ടുകാര്‍ കണ്ടത്തട്ടെ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയാറുള്ളത്. മലയാളത്തിന്റെ ഈ സൂപ്പര്‍ താരം ഇങ്ങനെ പറയുന്നതിന് പിന്നില്‍ ഒരു കഥയുണ്ട്. ആഗ്രഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാത്തതില്‍ ഉണ്ണി മുകുന്ദന്‍ കടുത്ത മദ്യപാനത്തിന് അടിപ്പെട്ടുപോയിട്ടുണ്ടത്രെ.
 
സീഡന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി സിനിമയില്‍ എത്തിയ. പിന്നീട് ഉണ്ണി മുകുന്ദന് കരിയര്‍ ബ്രേക്ക് നല്‍കിയത് മല്ലുസിംഗ് എന്ന ചിത്രമാണ്. എന്നാല്‍ മല്ലുസിംഗിന് ശേഷം പിന്നെ ആരും ഉണ്ണിയെ കണ്ടില്ല. എന്നാല്‍ ചില വ്യക്തിപരമായ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ആ ചിത്രത്തിന് ശേഷം ഞാന്‍ അഹമ്മദാബാദിലേക്ക് പോയി. 
 
പിന്നീട് ഒന്‍പത് മാസം കഴിഞ്ഞാണ് മടങ്ങി കേരളത്തിലെത്തിയത് എന്ന് ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. ആ സമയത്തെ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്നെ ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉണ്ടായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിട്ടുണ്ട്. മനസ്സ് വല്ലാതെ മടുത്തപ്പോള്‍ വ്രതമെടുത്ത് ശബരിമലയ്ക്ക് പോയി. ഇതിന്റെയൊക്കെ പിന്നില്‍ ആഗ്രഹിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ കഴിയാത്തതാണെന്ന പല വാര്‍ത്തകളും പ്രചരിച്ചിരുന്നു.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

നാദിര്‍ഷ റെഡി, ഇനി മമ്മൂട്ടിച്ചിത്രം!

മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് നാദിര്‍ഷ ...

news

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ പിന്നെ ദുല്‍ക്കറാണ്, അക്കാര്യത്തില്‍ സംശയമില്ല!

ചില കാര്യങ്ങള്‍ സംഭവിക്കാന്‍ അതിന്‍റേതായ സമയമുണ്ട് എന്നല്ലേ പറയുക. എല്ലാ നല്ല കാര്യങ്ങളും ...

news

‘പബ്ലിക് ഫിഗര്‍’ എന്നാല്‍ പൊതുമുതല്‍ എന്ന അര്‍ത്ഥമില്ല; ആരാധകരുടെ പെരുമാറ്റത്തിൽ പൊട്ടിത്തെറിച്ച് ഇല്യാന

ആരാധകരിൽനിന്നുമുണ്ടായ മോശം പെരുമാറ്റത്തിനെതിരെ തുറന്നടിച്ച് നടി ഇല്യാന. തന്നോട് ...

news

മഞ്ജുവിനെ കാണാന്‍ ദിലീപ് ലൊക്കേഷനിലെത്തി, കട്ട കലിപ്പില്‍ മഞ്ജുവിന്റെ മാതാപിതാക്കള്‍! - ബിജു മേനോന്‍ ദിലീപിനോട് പറഞ്ഞത്

ദിലീപ് - മഞ്ജു വാര്യര്‍ ജോഡിയുടെ പ്രണയകഥ സിനിമ മേഖലയിലുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. ...

Widgets Magazine