ആറാം തമ്പുരാന്‍ പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ / പുലരി വെയിലൊളീ പൂക്കാവടി ആടി / തിരു തില്ലാന തിമില തകിലൊടു പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ / പാടി തൊടിയിലേതോ പൊന്നാഞ്ഞിലിമേല്‍ (സംഗീതം - രവീന്ദ്രന്‍, പാടിയത് - കെ എസ് ചിത്ര)
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് മഞ്ഞുമാസപക്ഷീ.. / മണിത്തൂവല്‍ കൂടുണ്ടോ.. / മൗനംപൂക്കും നെഞ്ചിന്‍ / മുളംതണ്ടില്‍ പാട്ടുണ്ടോ.. / എന്തിനീ ചുണ്ടിലെ ചെമ്പനീര്‍ മലര്‍ചെണ്ടുകള്‍ വാടുന്നു.. / എന്നു നീ മാമരഛായയില്‍ / മഴപ്പൂക്കളായ് പെയ്യുന്നു.. (സംഗീതം - വിദ്യാസാഗര്‍, പാടിയത് - കെ ജെ യേശുദാസ്) ചിത്രം -
ഈ പുഴയും കടന്ന് പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു / താമരപ്പൂങ്കൊടീ... തങ്കച്ചിലമ്പൊലീ.. / നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (സംഗീതം - ജോണ്‍സന്‍, പാടിയത് - കെ ജെ യേശുദാസ്)
തച്ചോളി വര്‍ഗീസ് ചേകവര്‍ മാലേയം മാറോടലിഞ്ഞും / മൈക്കണ്ണില്‍ മാമ്പൂ വിരിഞ്ഞും / നെഞ്ചില്‍ക്കുതിര്‍ന്നാടും പൊന്നിന്നാട / ഒന്നൊന്നായഴിഞ്ഞും / നിന്റെ മാറില്‍ ചെണ്ടുമല്ലിപ്പൂവിന്‍ / നേര്‍ത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ (സംഗീതം - ശരത്, പാടിയത് - കെ എസ് ചിത്ര)
അനന്തഭദ്രം പിണക്കമാണൊ എന്നോടിണക്കമാണോ / അടുത്തു വന്നാലും പൊന്നേ മടിച്ചു നില്‍ക്കാതെ / മിടുക്കി പ്രാവിന്‍ നെഞ്ചിന്‍ മിടിപ്പു പോലെ / തുടിച്ചു ചാഞ്ചാടും എന്റെ മനസ്സറിഞ്ഞൂടെ (സംഗീതം - എം ജി രാധാകൃഷ്ണന്‍, പാടിയത് - എം ജി ശ്രീകുമാര്‍, മഞ്ജരി)