'വോയ്സ് ഓഫ് യൂണിറ്റി', ചിമ്പു പാടിയ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 നവം‌ബര്‍ 2021 (16:59 IST)

ചിമ്പു-കല്യാണി പ്രിയദര്‍ശന്‍ ചിത്രം മാനാട് റിലീസിനൊരുങ്ങുന്നു. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'വോയ്സ് ഓഫ് യൂണിറ്റി' എന്ന് തുടങ്ങുന്ന ഗാനം യുട്യൂബില്‍ തരംഗമാകുന്നു. ചിമ്പു ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ചിമ്പുവിന്റെ മറ്റൊരു മാസ് എന്റര്‍ടെയ്‌നര്‍ പ്രതീക്ഷിക്കാം.സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടാണ് ട്രെയിലര്‍ പുറത്തിറക്കിയത്.ദീപാവലി റിലീസായാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.എ സ് ജെ സൂര്യ,എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും അദ്ദേഹംതന്നെയാണ് ഒരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :