PRO | PRO |
വാസ്തവത്തില്‍ പാകിസ്താനിലെ പെഷവാറിലും റാവല്‍ പിണ്ടിയിലുമാണ് ഷാരൂഖ് ഖാന്റെ വേരുകള്‍. അച്ഛന് പഠാന് വംശജനായ താജ് മുഹമ്മദ് ഖാന് പെഷവാറില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. അമ്മ ലത്തീഫ് ഫാത്തിമ ജൊംഗുവ രജപുത്ര വംശത്തില്‍ പെട്ട മേജര്‍ ജനറല്‍ ഷാനവാസ് ഖാന്റെ മകളാണ്. വിഭജനത്തിനു മുമ്പ് ഇന്ത്യയില്‍ എത്തി ദില്ലിയില്‍ താമസമുറപ്പിച്ചതാണ് ഈ കുടുംബം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |